അടങ്ങാത്ത ദാഹം 3 [Achuabhi]

Posted by

 

“”അയ്യടാ….
ദേ , ഇങ്ങനെ വെയിറ്റ് ചെയ്തിരിക്കാൻ എന്ത് രാസമാണെന്നോ.😊””

 

 

“”അച്ചോടാ പെണ്ണ് വല്ലാത്ത ത്രില്ലിൽ ആണല്ലോ…””

 

 

“”സത്യമാണ്… എന്റെ ജീവിതത്തിൽ ഇങ്ങനെയൊക്കെ ഉണ്ടാകുന്നത്
ആദ്യമായാണ് 😘😘””

 

“”വെറുതെയല്ല….
ദേ, തമ്മില് കണ്ടിട്ട് വേഗം പൊയ്ക്കൊള്ളാൻ മാത്രം പറയരുത് എന്നോട്.😉😉””

 

 

“”എന്താ നോക്കി ഇരിക്കാൻ ആണോ.😜
ഞാനായിട്ട് പറയില്ല കെട്ടോ.””

 

 

“”പറഞ്ഞാൽ കൊല്ലും ഞാൻ…☺️☺️””

 

 

“”അയ്യടാ എന്നെ കൊല്ലാൻ ഇഷ്ടമാണോ.??

 

 

“”കൊല്ലാൻ ഇഷ്ട്ടമല്ല…
സ്നേഹിക്കാൻ ഇഷ്ട്ടമാണ്.😚😉””

 

 

“”ഹ്മ്മ്മ്മ് ഉവ്വേ….
കാണുമ്പോൾ അറിയാം എന്താണെന്ന്.””
രണ്ടുപേരും കളിയും തമാശയുമൊക്കെയായി സംസാരിച്ചിരുന്നു സമയം മുന്നോട്ടു നീങ്ങിയതേ അറിഞ്ഞില്ലായിരുന്നു.
പത്തുമണി ആയതും വീടിനു പുറത്തും അകത്തുമുള്ള ലൈറ്റുകൾ എല്ലാം ഓഫ് ആയി…

“”ദേ, സമയം പത്തുമണി കഴിഞ്ഞു കെട്ടോ.😊😊””

 

“”എന്റമ്മേ ………
ഇതുപോലെ ഒരു ദൃതി. ഞാൻ അങ്ങോടു വരട്ടെ ശരിയാകുന്നുണ്ട്😬😬””

 

 

“”വാ ഇങ്ങോട്……👊👊””

 

 

“”മേഡം ജനല് തുറന്നിട് ഞാൻ അങ്ങോടു വരുവാ..😘”” അജു പറഞ്ഞിട്ട് ഫോൺ പോക്കറ്റിൽ വെച്ചു.
മുൻവാതിൽ മെല്ലെ അടച്ചു പുറത്തെ വെളിച്ചവും കെടുത്തി അവൻ വല്ലാത്തൊരു ത്രില്ലിൽ ആയിരുന്നു ജനലിന്റെ അരികിലേക്ക് നടന്നത്.
റൂമിലെ വെളിച്ചം പുറത്തേക്കു പതിച്ചപ്പോൾ തന്നെ മനസിലായി ഷിഫാന ജനലുകൾ തുറന്നിട്ടെന്ന്…..
അവൻ നടന്നു ജനലിന്റെ മുന്നിലെത്തി അകത്തേക്ക് നോക്കിയതും സൈഡിൽ മാറിനിന്ന ഷിഫാന ഒരു ഹൂറിയെ പോലെ അവന്റെ മുന്നിലേക്ക് കയറി…. രണ്ടുപേരുടെയും കാണണം എന്നുള്ള ആഗ്രഹം പൂവണിയുമ്പോൾ അജുവും ഷിഫാനയും കണ്ണെടുക്കാതെ ആയിരുന്നു പരസ്പരം നോക്കി നിന്നുപോയത്…

Leave a Reply

Your email address will not be published. Required fields are marked *