“”ആഹ്ഹ എങ്കില് ചക്കര പൊയ്ക്കോ ഞാൻ എടുത്തു കഴിച്ചോളാം.””
അജു അവളുടെ ചുണ്ടിൽ ചുണ്ടമർത്തി ചുംബിച്ചുകൊണ്ട് സന്തോഷത്തോടെ വീട്ടിലേക്കയച്ചു.
ബിരിയാണി ഉണ്ടാക്കാൻ ഷംലത്തിനെ കഴിഞ്ഞേയുള്ളു മറ്റാരും…. വളരെ ആസ്വദിച്ചു
ആഹാരമൊക്കെ വയറുനിറച്ചു കഴിച്ചു കൈയ്യും കഴുകി ഇരിക്കുമ്പോഴാണ് വീണ്ടും ഷിഫാന മെസ്സേജ് ചെയ്തത്.
“”കഴിച്ചോ …………😊😊””
“”കഴിച്ചല്ലോ….☺️””
“”ഓഹോ.. വയറു നിറച്ചു കഴിച്ചോ😛””
“”ആഹ്ഹ കഴിച്ചു മേഡം😋””
“”എങ്കില് സമ്മാനം താ വേഗം😬😬””
“”അതൊക്കെ റെഡിയാണ്.😊😊
പക്ഷെ എന്റെ മോള് എല്ലാവരും ഉറങ്ങുന്നത് വരെയൊന്നു വെയിറ്റ് ചെയ്..””
“”അതെന്തിനാ.🤔🤔””
“”അതൊക്കെയുണ്ട്….
നമ്മള് മാത്രം ഉള്ളിടത്തു വേറെ ആരും വരുന്നത് എനിക്കിഷ്ട്ടമല്ല.😎””
“”അങ്ങനെയാണോ.?
എങ്കിൽ ഞാൻ എത്രനേരം വേണേലും വെയിറ്റ് ചെയ്യാം പോരെ.😚😚””
“”മ്മ്മ്….. “”
“”ഞാനൊരു കാര്യം ചോദിക്കട്ടെ എങ്കില്.?””
“”എന്താണ്..??””
“”അല്ല നമ്മൾ ഇതുവരെയും കണ്ടിട്ടില്ലല്ലോ..
ഇനി എന്നെ കാണുമ്പോൾ ഇതൊന്നും വേണ്ട എന്ന് വല്ലതും തോന്നുമോ.😛😛””
“”ആഹ് തോന്നും….
ഒന്ന് പോയെടി നീ.. ഇങ്ങനെയുള്ള സംസാരം കേൾക്കുന്നതെ എനിക്ക് ഇഷ്ട്ടമല്ല🤛👊””
“”ആണോ..? എങ്കിൽ ചോദിക്കില്ല.
എന്നാലും എന്ത് സമ്മാനം ആണ് എനിക്ക് തരുന്നത്.🤔””
“”വേറെ ഒന്നും തന്നില്ലെങ്കിലും കൈയ്യിൽ ഒരു കടി ഞാൻ തരുന്നുണ്ട് നിനക്ക്.😂😂””