അടങ്ങാത്ത ദാഹം 3 [Achuabhi]

Posted by

“”ഞാനൊന്നു കെട്ടിപോയല്ലോ മാഷേ അല്ലങ്കിൽ നോക്കാമായിരുന്നു.””

 

 

“”കെട്ടിയതാകുമ്പോൾ ജോലി കുറയല്ലേ…
അവര് നോക്കിയും കണ്ടുമൊക്കെ അങ്ങ് ചെയ്തോളും.””

 

 

“”അയ്യേ… ഈ മാഷിനെക്കൊണ്ട് തോറ്റു.””

 

 

“”താല്പര്യം ഇല്ലങ്കിൽ വേണ്ട കെട്ടോ….
പക്ഷെ എനിക്ക് നല്ല ആഗ്രഹം ഉണ്ടായിരുന്നു.””

 

“”ഹ്മ്മ്മ്…….. എനിക്കും തോന്നി.””

 

“”എന്നിട്ടോ…..??”” അജു മെല്ലെ മെല്ലെ കൈയ്യിഴച്ചു അവളുടെ കൈവിരലിൽ ഒന്ന് തോണ്ടി.

“”എന്നിട്ടെന്താണ്….. ഒന്നുമില്ല.””

 

“”ആരുപറഞ്ഞു ഒന്നുമില്ലെന്ന്‌…
ഞാൻ നോക്കിയിട്ടു എല്ലാം കൂടുതൽ ഉണ്ടെങ്കിലേ ഉള്ളു.””

 

“”ഉവ്വേ.…………… “”

 

 

“” ഉടനെ തന്നെ കെട്ടിക്കണം മാഷിനെ..
അല്ലങ്കിൽ ശരിയാവൂല്ല.””

 

 

“”ഓഹോ… കല്യാണത്തിന് മുൻപ് കാര്യങ്ങളൊക്കെ പഠിപ്പിക്കേണ്ടത് അതുകൊണ്ടുവരുന്ന ആളാണ് പറഞ്ഞേക്കാം.””

 

 

“”അങ്ങനെയും ഉണ്ടോ.??
മാഷിന് എന്തൊക്കെയാ പഠിക്കേണ്ടത്.””

 

 

“”പലതും പഠിക്കേണ്ടി വരും ഇങ്ങനെ പോയാൽ…. “” കാറ്റടിച്ചു ഷാൾ സൈഡിലേക്ക് മാറിയതും ഷംനയുടെ മുഴുത്ത മുലകളിൽ ആർത്തിയോടെ നോക്കി പറഞ്ഞു.

“”ഹ്മ്മ് ………… മനസിലായി മനസിലായി.””

 

 

“” എന്റമ്മേ ഇപ്പഴെങ്കിലും മനസിലായല്ലോ……
എന്താ വല്ലതും നടക്കുമോ ??’”

 

 

“”ഒന്നു പോ മാഷേ….”” ഷംന നാണിച്ചു തല താഴ്ത്തി.

 

 

“”എന്റെ ഷംനാ ………
ഞാനും പട്ടിണിയാ നീയും പട്ടിണിയാ…
ഇനി എല്ലാം തന്റെ ഇഷ്ട്ടം.””

Leave a Reply

Your email address will not be published. Required fields are marked *