അടങ്ങാത്ത ദാഹം 3 [Achuabhi]

Posted by

 

 

“”അതെന്താണ്.🤔🤔
എനിക്കറിയില്ലല്ലോ.””

 

 

“”അറിയാനൊന്നും വഴിയില്ല….
എന്റെ പിറന്നാളാണ് അന്ന്.””

 

 

“”അതുകൊള്ളാമല്ലോ…..
എത്ര വയസ്സായി.?….

ഹലോ ……………… പോയോ…..

കൂഒയ് …………
ഷിഫാന മേഡം…….

അവള് പെട്ടന്നു ഓൺലൈൻ നിന്ന് പോയതും അജു മെസ്സേജുകൾ സെന്റ് ചെയ്തുകൊണ്ടിരുന്നു.

“അയ്യോ ഇതെന്തുപറ്റി…. മെസ്സേജ് ഡബിൾ ടിക്കും വീഴുന്നില്ലല്ലോ ഇനി നെറ്റ് ചാർജ് തീർന്നതാണോ…?
അതോ ഫോൺ ചാർജില്ലാതെ ഓഫ് ആയി പോയതാണോ.?
അവൻ പലതും ചോദിച്ചുകൊണ്ട് കൈയ്യിലിരുന്ന ഫോൺ മാറ്റി സൈഡിലേക്ക് വെച്ചു…..
ഇവിടേയ്ക്ക് ജോലിക്കു വന്നിട്ട് ഒരുമാസം ആകുന്നു അതിൽ ഏറ്റവും പ്രിയപ്പെട്ടതായി എന്ജോയ് ചെയ്തത് ഷിഫാനയുമായുള്ള ബന്ധം തന്നെ ആയിരുന്നു.
ഇന്നേ വരെ അവളെയൊന്നു കണ്ടിട്ടില്ലെങ്കിലും ലെറ്ററുകളിലൂടെ നല്ലൊരു ബന്ധം ഉണ്ടാക്കിയെടുക്കാൻ അവനു സ്വദിച്ചിരുന്നു…..
കുറെ നാളുകളായി ഒറ്റപെട്ടു ജീവിച്ചതിന്റെയാവാം ഒരു കൂട്ടുകിട്ടിയപ്പോൾ അവളും വല്ലാതെ സന്തോഷംകൊണ്ട് തുള്ളിച്ചാടിയത്.

ആദ്യമായി മെസ്സേജ് ചെയ്തതല്ലേ….
വിളിച്ചു ശല്യം ചെയ്യാനൊന്നും നിൽക്കാതെ അവൻ മുറിയിലോട്ടു കയറി ഷംലത്തിന്റെ മദനജലം തെറിച്ച ബെഡ്ഷീറ്റോക്കെ എടുത്തുമാറ്റി പുതിയത് വിരിച്ചു.

 

സമയം മുന്നോട്ടു നീങ്ങി …………………

ആഹാരമൊക്കെ കഴിച്ചിട്ട് കിടക്കാനായി ബെഡിലേക്കു ചായുമ്പോൾ സമയം ഏതാണ്ട് പത്തുമണി കഴിഞ്ഞിരുന്നു.
വൈകിട്ട് ഷംലത്തിനെ എടുത്തിട്ട് പെരുമാറിയിട്ടും തരിപ്പ് മാറാത്ത അവസ്ഥയിൽ
അജു ഒന്നും ആലോചിച്ചു കിടക്കുമ്പോഴാണ് ആലിയയുടെ ഫോൺ കാൾ അവന്റെ ഫോണിനെ ശബ്‌ദിപ്പിച്ചത്…..

Leave a Reply

Your email address will not be published. Required fields are marked *