അടങ്ങാത്ത ദാഹം 3 [Achuabhi]

Posted by

ഒരു ഹായ് മെസ്സേജ് ആയിരുന്നു അത്
പ്രൊഫൈൽ ആയിരുന്നെങ്കിൽ എംറ്റിയും……
ഷംലത്തിനെ പൂശി പൊളിക്കുന്നതിടയിലാണ് മെസ്സേജ് വന്നിരിക്കുന്നത്. അവൻ അത് ഓപ്പൺ ചെയ്തു രണ്ടുമിനിറ്റ് കഴിഞ്ഞതും ആള് ഓൺലൈൻ കാണിച്ചു. മറിച്ചൊന്നും ചിന്തിക്കാതെ അജു ആരാണെന്നറിയാനുള്ള തോരയിൽ അതിവേഗം റിപ്ലൈ ചെയ്തു.

“”ഹായ് …………
ആരാണ് മനസിലായില്ലല്ലോ🤔🤔 “”

 

 

“”അതിനു മനസ്സിലാവാൻ വേണ്ടി ഞാൻ ആരെന്നു പോലും പറഞ്ഞില്ലല്ലോ ചേട്ടാ..☺️””

 

 

“”ഹ്മ്മ്മ് ………… അതുശരിയാണ്.
അതുകൊണ്ടല്ലേ ശരിക്കും ആളിനെ മനസിലായത്😊😊””

 

 

“”ഓഹോ…. എങ്കിൽ പറയ് ആരാണെന്ന്😎””

 

 

“”അങ്ങനെയിപ്പം അറിയണ്ട കെട്ടോ..😂😂””

 

 

“”അഹ് ഒന്ന് പറ ചേട്ടാ……☺️☺️””

 

 

“”പറയാൻ എന്തിരിക്കുന്നു….
എന്റെ കൈയ്യെത്തും ദൂരത്തിരുന്നു മെസ്സേജ് അയച്ചാൽ കണ്ടുപിടിക്കില്ലെന്നു കരുതിയോ പെണ്ണേ.😊😉””

 

 

“”അയ്യോ …………
എങ്ങനെ മനസിലായി ഞാൻ ആണെന്ന്🤔””

 

 

“”അതൊക്കെ മനസിലായി….
തമ്മിലൊന്നു ഇതുവരെ കണ്ടില്ലെങ്കിലും പ്രിയപ്പെട്ടവരേ എനിക്ക് പെട്ടന്നു മനസിലാക്കാൻ സ്വധിക്കും കെട്ടോ.””

 

 

“”അയ്യടാ…. ഒന്നു പറയുന്നുണ്ടോ..😝😝””

 

 

“”ഹ്മ്മ്മ്മ്… എന്റെ പെണ്ണേ.
ഈ നാട്ടില് എന്നെ ചേട്ടാ എന്ന് വിളിക്കുന്നത് നീ മാത്രമാ…
ഇപ്പം മനസിലായോ.??””

 

 

“”മ്മ്മ്മ്….😊😊

 

 

“”അതൊക്കെ ഇരിക്കട്ടെ….
ഞാൻ നമ്പർ തന്നിട്ട് കുറെ ദിവസമായി. എന്നിട്ടു മെസ്സേജ് ചെയ്യാൻ നാണം ആണെന്ന് പറഞ്ഞിട്ട് അതൊക്കെ മാറിയോ.😂””

Leave a Reply

Your email address will not be published. Required fields are marked *