ഭാര്യ നീതു നായർ 3 [FE]

Posted by

ഞാൻ ക്ലിനിക്കിൽ എത്തിയപ്പോൾ അൻസിബ ഡ്രസിങ് റൂമിന് മുന്നിൽ ഇട്ടിരുന്ന ബെഞ്ചിൽ ഇരിപ്പുണ്ട്.എന്നെ കണ്ട് ചിരിച്ചു.
ഞാൻ : “എന്താണിത്…ഒരു വണ്ടി പിടിച്ച് സ്റ്റാൻഡിൽ വെക്കാൻ വേറെ ആളെ വിളിക്കേണ്ടി വന്നെല്ല…”
അൻസിബ : “ഓഹ് അത് സ്റ്റാൻഡ് വളഞ്ഞ് പോയതാ…”
ഞാൻ : “എന്തായാലും കൊള്ളാം..എങ്ങനുണ്ട് ഇപ്പൊ കാലിന്..?”
അൻസിബ : “വലിയ പ്രശ്നമൊന്നുമില്ല…മുട്ടിന് താഴെ ഒരു ചതവ് ഉണ്ട്..പിന്നെ ഉപ്പൂറ്റി ഭാഗത്ത് ഉളുക്കിയതാ..അവിടെ നീര് പോലെയുണ്ട്..പിടിച്ച് നടക്കുമ്പോൾ ചെറിയൊരു pain.അതാ പിന്നെ ഞാൻ അമീനിക്കയോട് നീതുവിനോട് ഒന്ന് പറയാൻ പറഞ്ഞത്..”
ഞാൻ : “അത് പിന്നെ..നീതു വീട്ടിൽ ഇല്ലാരുന്നു.അതാ ഞാൻ വന്നത്..താമസമുണ്ടോ ഇനി ഇവിട…”
അൻസിബ : “ഇല്ല…നേഴ്‌സ് മരുന്ന് എടുക്കാൻ പോയി..ഇപ്പൊ വരും..അപ്പൊ ഇറങ്ങാ…”
ഞാൻ : “ഓക്കേ ഞാൻ ഒരു ഓട്ടോ പിടിച്ചിട്ടുണ്ട്..നമുക്ക് അതിലങ്ങ് പോകാം..”

അപ്പോഴേക്കും നേഴ്‌സ് വന്നു.ഒരു കവർ അൻസിബയുടെ കയ്യിൽ കൊടുക്കുന്നത് കണ്ടു.
നേഴ്‌സ് : “ഈ എണ്ണ ചതവുള്ളിടത്തും അത് പോലെ കാല്പാദത്തിന് മുകളിൽ നീര് ഉള്ളിടത്തും നന്നായി തേച്ച് പിടിപ്പിക്കണം.പിന്നെ കഴിക്കാനുള്ള മരുന്നൊക്കെ എഴുതിയിട്ടുണ്ട്..”
അൻസിബ : “എണ്ണ വൈകുന്നേരം ആയിട്ട് തേച്ച് പിടിപ്പിച്ചാൽ മതിയായിരിക്കും അല്ലെ..”
നേഴ്‌സ് : “പോരാ…കൊച്ചെ വൈകിട്ട് ആകുമ്പോഴേക്കും നീര് കൂടും..വീട്ടിൽ ചെല്ലുമ്പോൾ തന്നെ എണ്ണ പുരട്ടിക്കോണം.”
അൻസിബ നിസ്സഹായയായി എന്നെ നോക്കി.. ഞാൻ അങ്ങോട്ട് ചെന്നു.
ഞാൻ അൻസിബയോട് പതുക്കെ പറഞ്ഞു : “ഞാൻ നീതുവിനെ വിളിക്കാം..അവളോട് വേഗം വരാൻ പറയാം..”.
അപ്പോഴേക്കും എന്റെ മനസ്സിൽ വേറൊരു പ്ലാൻ രൂപപ്പെട്ട് കഴിഞ്ഞിരുന്നു. അപ്പോഴേക്കും പോകാൻ ആയി അൻസിബ എഴുന്നേറ്റു.ആദ്യ സ്റ്റെപ്പ് വെച്ചപ്പോ തന്നെ അവൾ ഒന്ന് ഇടറി.
“നോക്കി നിക്കാതെ ആ ഓട്ടോയിൽ കയറുന്നത് വരെ ഒന്ന് സഹായിക്കേടോ” – നേഴ്സ് എന്നോട് പറഞ്ഞു.
ഞാൻ എന്റെ ഇടത് കൈ അൻസിബയുടെ ഇടത് കയ്യിൽ പിടിച്ചു.എന്റെ വലത് കൈ ഞാൻ അൻസിബയുടെ തലക്ക് മുകളിൽ കൂടി കൊണ്ട് വന്നു.സത്യത്തിൽ ആ കൈ എവിടെ വെക്കണമെന്ന് എനിക്ക് ഒരു ഐഡിയയും ഇല്ലായിരുന്നു. മുന്നിലോട്ട് ഞൊണ്ടി നടന്ന് കൊണ്ട് അൻസിബ എന്നെ നിസ്സഹായതയോടെ നോക്കി.ഞാൻ പിന്നെ രണ്ടും കൽപ്പിച്ച് പർദ്ദക്ക് മുകളിൽ കൂടി ആ കൈ അൻസിബയുടെ വലത്തേ ഇടുപ്പിൽ വെച്ചു.അവളുടെ ശരീരത്തിൽ കൂടി അപ്പോൾ ഒരു മിന്നൽ പ്രവഹിച്ച പോലെ എനിക്ക് തോന്നി. അൻസിബയുടെ ഇടുപ്പിന്റെ മാർദ്ദവം ഞാൻ എന്റെ കൈ വിരലുകളിൽ അനുഭവിച്ച് തുടങ്ങിയിരുന്നു. അപ്പോൾ എന്റെ മനസ്സിലെ ചിന്ത മറ്റൊന്നും അല്ലായിരുന്നു.ഈ പർദ്ദക്കുള്ളിൽ അവൾ എന്തൊക്കെയാവും ഇട്ടിട്ടുണ്ടായിരിക്കുക എന്നായിരുന്നു.ഒരു ചുരിദാറിന്റെ മുകളിൽ ആണ് അവൾ പർദ്ദ ഇട്ടിരിക്കുന്നതെന്ന് എനിക്ക് മനസ്സിലായി.പർദ്ദക്ക് താഴെ അവളുടെ ചുരിദാർ പാന്റ് കാണാമായിരുന്നു.ചുരിദാറിന്റെ ഉള്ളിൽ ഷിമ്മീസ് ഉണ്ടാവില്ലെന്ന് എനിക്ക് തോന്നി.ബ്രായും പാന്റിയും ആയിരിക്കും ഉള്ളിൽ.ഈ ചൂട് സമയത്ത് ഷിമിസ് ഉണ്ടാവില്ല എന്നാണ് ഞാൻ ആലോചിച്ചത്. മാത്രമല്ല ഷിമ്മീസ് ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ ഈ നടപ്പിൽ അവളുടെ ഇടുപ്പിന്റെ കൊഴുപ്പ് എന്റെ കയ്യിൽ ഇത്രയും അറിയില്ലായിരുന്നു. പരസ്പരം കണ്ണുകളിൽ നോക്കിയാണ് ഞങ്ങൾ നടന്നത്.അവളുടെ നെറ്റിത്തടത്തിലേക്ക് സ്വർണ നിറമുള്ള അവളുടെ മുടിയിഴകൾ വീണ് പാറുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *