അവൻ അവർ പറയുന്നത് ശ്രദ്ധിച്ച് കേൾക്കാൻ തുടങ്ങി.
രാജി ടീച്ചർ എന്നാലും എൻ്റെ സുജ ടീച്ചറെ ഈ പിള്ളേരെ കൊണ്ട് വലിയ കഷ്ടം ആണ്
ഒരെണ്ണത്തിന് പഠിച്ച് പാസ് ആകണം എന്ന് ഇല്ല എല്ലാം നമുക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാൻ വേണ്ടി ആണ് വരുന്നത് തന്നെ.
സുജ ടീച്ചർ സത്യം ടീച്ചറെ അവന്മാർ പഠിക്കാൻ ഒന്നും വരുന്നത് അല്ല. പെൺപിള്ളേരെ വായിനോക്കാനും വേറെ പലതിനും ആണ്.
കണ്ണ് ഒന്ന് മാറിയാൽ അവന്മാർ നമ്മുടെ വേണ്ടാത്ത ഇടത്തേക്ക് ഒക്കെ ആണ് നോക്കുന്നത് ക്ലാസിൽ പഠിപ്പിക്കാൻ തന്നെ എന്തൊരു പാട് ആണ്.
രാജി ടീച്ചർ അങ്ങനെ ആൺപിള്ളേരെ മാത്രം പറഞ്ഞിട്ട് കാര്യം ഇല്ല ടീച്ചറെ കഴിഞ്ഞ ആഴ്ച ഞാൻ ബസിൽ ഒരു കല്യാണത്തിന് പോയപ്പോ കണ്ട കാഴ്ച ഹോ കണ്ട് ഞാൻ അന്തം വിട്ട് പോയി
സുജ ടീച്ചർ എന്തായിരുന്നൂ അത്?
അപ്പോ അവിടേക്ക് ബീന ടീച്ചർ കടന്നു വന്നു. അവൻ നിൽകുന്ന വശത്തിന് ഒപ്പോസിറ്റ് വശത്തുകൂടെ ആണ് ടീച്ചർ വന്നത്. അത്കൊണ്ട് അവനെ കണ്ടില്ല.
ബീന ടീച്ചർ എന്താ ഇവിടെ ഒരു സംസാരം?
സുജ ടീച്ചർ ഹാ ഇതാരാ സുന്ദരി ടീച്ചറോ. എവിടെ ആയിരുന്നു കണ്ടില്ലല്ലോ?
രാജി ടീച്ചർ അതെ ഞാനും അത് പറയുക ആയിരുന്നു.
ബീന ടീച്ചർ ഞാൻ ഓഫീസിൽ ഇരുന്ന് ഉറങ്ങി പോയി അതാ
സുജ ടീച്ചർ എന്താ ബീന ടീച്ചറെ രാത്രി ഉറക്കം ഒന്നും ഇല്ലെ?
അത് കേട്ട് രാജി ടീച്ചറും ചിരിച്ചു.
അവനും കാര്യം മനസ്സിലായി
ബീന ടീച്ചർ ഒന്നും പറഞ്ഞില്ല ചമ്മിയത് കാണിക്കാതെ ടീച്ചർ ചോദിച്ചു എന്താ നിങൾ പറഞ്ഞ് കൊണ്ട് ഇരുന്നത് എന്ന്