ഓമന വേഗം ഫോൺ എടുത്തു ഉണ്ണിയെ വിളിച്ചു നോക്കി ബെൽ പോകുന്നുണ്ട് കാൾ എടുക്കുന്നില്ല.. രണ്ടുമൂഞ്ഞ് വട്ടം ഓമന ഉണ്ണിയെ വിളിച്ചു നോക്കി കൊണ്ടിരുന്നു.. എന്താടി.. ആരെയാ വിളിക്കുന്നത്.. രാജു ഓമനയുടെ പിന്നിൽ വന്നു അവളെ കെട്ടി പിടിച്ചു കൊണ്ട് ചോദിച്ചു.. ഉണ്ണിയെ വിളിക്കുന്നതാണ് മനുഷ്യ.. ഓമന രാജുനോട് പറഞ്ഞു.. ഓഹ്.. ഇപ്പൊ വിളിക്കാനും മാത്രം എന്ത് ഇരിക്കുന്നു.. അവൻ പുറത്ത് ആരെങ്കിലും കാണാൻ പോയത് ആരിക്കും ഓമനേ. രാജു അവളുടെ തലയിൽ താഴുകി കൊണ്ട് പറഞ്ഞു.. ആരെങ്കിലും കാണാൻ പോയാൽ എന്താ ഒന്ന് പറഞ്ഞിട്ട് പൊക്കുടേ.. ഓമന കുറച്ച് പരിഭവത്തിൽ പറഞ്ഞു..
ഇതേ സമയം ഉണ്ണി അങ്ങാടിയിലെ ചായ കടയിൽ ആരുന്നു.. കടുപ്പത്തിൽ ഒരു ചായ പറഞ്ഞു അത് കുടിച്ചു കൊണ്ടിരുന്നപ്പോൾ ആണ് രേഷ്മയുടെ കല്ല വന്നതു ഉണ്ണി കാൾ എടുത്ത് നോക്കി.. ഹലോ.. ചേട്ടാ.. എവിടെയാ പണി കഴിഞ്ഞു വന്നോ..? മ്മ്മ്.. ഉണ്ണി ഒന്ന് മൂളി.. എന്നോട് ദേഷ്യം ആണോ.. സോറി ചേട്ടായി കണ്ണൻ ചേട്ടൻ പെട്ടന്ന് വിളിച്ചു പറഞ്ഞത് കോൺസ് ചേട്ടനെ വിളിക്കാൻ പറ്റിയില്ല.. അതാ ഞാൻ ഇങ്ങു പോന്നത്.. രേഷ്മ ചിണുങ്ങി കൊണ്ട് പറഞ്ഞു.. മ്മ്മ്.. എന്നാലും നിനക്ക് ഒരു മെസ്സേജ് എങ്കിലും ഇടരുന്നു.. ഉണ്ണി പറഞ്ഞു.. അയ്യോ എന്റെട്ട കണ്ണേട്ടന്റെ അച്ചന്റെ അച്ഛന് തീരെ വയ്യാതെ കിടക്കുവാ കണ്ണേട്ടനെ കാണാണം എന്ന് പറഞ്ഞത് കൊണ്ട ഞങ്ങൾ ഇങ്ങു പോന്നത് മിക്കവാറും നാളെ കാലത്തു തന്നെ ഞാൻ അങ്ങു വരും..
അപ്പൊ എന്റെ കുട്ടന്റെ വിഷമം എല്ലാം ഞാൻ മാറ്റി തരാം.. എന്ന് രേഷ്മ പറഞ്ഞപ്പോ ഉണ്ണിക്ക് ചെറിയ ആശ്വാസം ആയി.. മ്മ്മ്.. എന്നാ ശരി എടി ഞാൻ പിന്നെ വിളിക്കാം എന്ന് പറഞ്ഞു ഉണ്ണി കാൾ കട്ട് ചെയ്തപ്പോ ആണ്.. അജു കടയിലേക്ക് വരുന്നത്. ഉണ്ണിയുടെ വീടിനു അടുത്തു തന്നെ ഉള്ള പയ്യൻ ആണ് അജു ഓമനയും അജുവിന്റെ അമ്മയും ഒരുമിച്ചു ആയിരുന്നു അയൽക്കൂട്ടം പണിക്ക് പൊക്കൊണ്ടിരുന്നത്.. ഇപ്പൊ ഓമന പോകുന്നില്ല..