പ്രയാഗ: അയ്യേ… ഒരു മാറ്റവും ഇല്ല അവന്. ഇങ്ങനെയാണെങ്കിൽ നന്നാവും.
ഞാൻ: എന്താടി….
പ്രയാഗ: ഒരുമിച്ചു പിടിച്ചത് പത്തുനാല്പത്തഞ്ചണം ഇല്ലേ….
അതു കേട്ടപ്പോൾ എനിക്ക് പുഞ്ചിരി വന്നു.
പ്രയാഗ: ആ.. ടാ… താ ഈ വഴി…
അങ്ങനെ ഞങ്ങൾ അവിടെ എത്തി. കുറച്ചു വൈകിയാണ് എത്തിയത് അതുകൊണ്ടുതന്നെ എല്ലാവരും വന്നിട്ടുണ്ടായിരുന്നു. എന്നെ കണ്ടതും എല്ലാവരും സർപ്രൈസ് ആയി. എല്ലാവരും അടുത്തുവന്ന് സംസാരിക്കുകയും വിശേഷങ്ങൾ പറയുകയും ചെയ്തു.
എല്ലാ പെണ്ണുങ്ങളും നല്ലോണം കൊഴുത്തു തുടുത്ത് ഒത്ത ചരക്കുകൾ ആയിട്ടുണ്ട്. ആ പഞ്ചാബി കൂട്ടുകാരികളെയും ഞാൻ കണ്ടു സംസാരിച്ചു. അവർ എന്നെ മാറ്റി നിർത്തി കുറെ സോറി ഒക്കെ പറഞ്ഞു. പക്ഷേ ഞാൻ അതൊന്നും അപ്പോഴും മനസ്സിൽ വച്ചിട്ടില്ലായിരുന്നു.
എല്ലാവരും കാലത്തിനൊത്ത് വേഷം മാറിയിരുന്നു. പലരും നല്ല മോഡേൺ ആയിട്ടുണ്ട്. ഒട്ടുമിക്കവരും വീട്ടമ്മമാർ തന്നെയാണ്. അതിൽ ഒന്നു രണ്ടു പേർ സ്വന്തമായി ബിസിനസ് ചെയ്തു വരുന്നു. ചിലർ ഡിവോഴ്സ് ആയവരും ഒന്ന് രണ്ടു പേർ കല്യാണം കഴിക്കാത്തതുമുണ്ട്. ഒരാളുടെ ഭർത്താവ് മരിച്ചിരുന്നു.
അവസാനമാണ് അഭിരാമി വന്നത്. അവൾ സ്ഥലം പോലീസ് SI ആയിരുന്നു. അതും യൂണിഫോമിൽ. അങ്ങനെ അവളെയും പരിചയപ്പെട്ടു. പലർക്കും എന്നെ കാണുമ്പോൾ പഴയ ഓർമ്മകളാണ് പുതുക്കാൻ ഉണ്ടായിരുന്നത്.
(കഥയ്ക്കനുസരിച്ച് ഓരോരുത്തരെയും വിശദമായി പിന്നീട് പരിചയപ്പെടുത്തുന്നതാണ്.)
അങ്ങനെ എട്ടുമണിക്ക് അവസാനിക്കേണ്ട പ്രോഗ്രാം 11 മണിയായിട്ടാണ് കഴിഞ്ഞത്. ഞാനും പ്രയാഗയും അങ്ങനെ തിരിച്ചു. അവളെ വീട്ടിൽ കൊണ്ടുവന്ന് വിട്ടിട്ട് വേണം എനിക്ക് പോകാൻ.