ക്ലാസ്സ്‌മേറ്റ്സ് [ആദിദേവ്]

Posted by

എന്നാലും അവളുടെ യൂണിഫോമിൽ തള്ളി നിൽക്കുന്ന ആ വലിയ മുലയിലേക്ക് ആണ് എൻ്റെ കണ്ണ് പോയത്.

 

അഭിരാമി: ആഹാ… നിങ്ങളോ…. ഇതെന്താ വീട്ടിൽ എത്തിയില്ലേ?

 

അവളുടെ ചോദ്യം കേട്ട് ഞാൻ നോട്ടം മാറ്റി.

 

ഞാൻ: ഞങ്ങൾ പോവായിരുന്നു.

 

അഭിരാമി: ആഹാ…. കുറെ നേരമായല്ലോ പാർട്ടി കഴിഞ്ഞിട്ട്. ഇവിടെ എന്തായിരുന്നു പരുപാടി?

 

അതിനിടയിൽ കൂടെ ഉള്ള ഒരു പോലീസ് അഭിരാമിയോട് ചെവിയിൽ എന്തോ പറയുന്നത് കണ്ടു. അഭിരാമി ഞങ്ങളെ നോക്കി ഒരു കള്ള ചിരി ചിരിക്കുകയും ചെയ്തു.

 

അഭിരാമി: ആ… ഇവർ എൻ്റെ ഫ്രണ്ട്‌സ് ആണ്. നിങ്ങൾ പൊക്കൊളു, ഞാൻ ഇവരെ കൊണ്ട് വിട്ടോളാം.

 

അവൾ കൂടെയുള്ളവരോട് പറഞ്ഞു.

 

ഞാൻ: ഞങ്ങൾ പൊക്കോളാം അഭിരാമി, നീ വെറുതെ ബുദ്ധിമുട്ടണ്ടാ.

 

അഭിരാമി: ആ.. നല്ല കഥയായി. ഇങ്ങനെ കള്ളും കുടിച്ചു വണ്ടി ഓടിക്കാനോ? എടാ… നല്ല ചെക്കിങ് ഉണ്ട്.

 

പ്രയാഗ: ഹോ…. എന്നാ ഇവളുടെ കൂടെ പോകാം അൻവർ.

 

അഭിരാമി: അത് വേണ്ട.. നിങ്ങളെ രണ്ടും ജീപ്പിൽ കയറ്റിയാൽ കാണുന്ന ആളുകൾ പലതും വിചാരിക്കും.

 

ഞാൻ: മ്മ്….

 

ഞാനും പ്രയാഗയും മുഖത്തോട് മുഖം നോക്കി ചമ്മി നിന്നു.

 

അഭിരാമി: വാ.. ഞാൻ ഓടിക്കാം.

 

കൂടെയുള്ള പോലീസുകാരെ പറഞ്ഞുവിട്ട അഭിരാമി ഞങ്ങളെയും കൊണ്ട് കാർ ഓടിച്ചു പോന്നു.

 

അഭിരാമി: പ്രയാഗയുടെ വീട് ഇവിടെ അടുത്തല്ലേ?

 

പ്രയാഗ: അതെ…

 

അഭിരാമി: അപ്പൊ നിന്നെ ആദ്യം വീട്ടിൽ വിടാം. നേരം വൈകിയത് കൊണ്ട് എന്തേലും കുഴപ്പം ഉണ്ടോടി?

Leave a Reply

Your email address will not be published. Required fields are marked *