“വേണ്ടാ.. ആർക്കാ ഛേദം.. പൊക്കോ അവിടുന്ന്..” അവൾ അവനെ കളിയായി അടിക്കാനായി കൈയോങ്ങി. അവൻ അവളുടെ കൈയിൽ ഉമ്മവെച്ചുകൊണ്ട് പറഞ്ഞു. “എടീ, നീ എന്തിനാ ടെൻഷൻ ആവുന്നേ.. നീ ഇപ്പൊ ആരുടെ ഒപ്പം ചെയ്താലും എനിക്ക് പ്രശ്നമൊന്നുമില്ലല്ലോ.. പിന്നെന്താ. “ഹാ, അതൊക്കെ ഇപ്പൊ പറയും.. നിന്റെ മൂഡ് പോയിക്കഴിഞ്ഞാ പിന്നെ മാറ്റിപ്പറയില്ലെന്നെന്താ ഉറപ്പ്..” അവളുടെ ചോദ്യത്തിനുമുന്നിൽ അവൻ കുഴങ്ങി.
“ഹോ, അപ്പൊ അതാണ് പ്രശ്നം.. നിനക്ക് ആഗ്രഹമൊക്കെയുണ്ട്.. എന്നെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് അല്ലെ..” അവൻ പറഞ്ഞു. “നീയും പറഞ്ഞല്ലോ എന്നെ വിശ്വാസമില്ലെന്ന്, അപ്പൊ എനിക്ക് പറഞ്ഞുകൂടേ..” അവളും വിട്ടുകൊടുത്തില്ല. “ശരിയാണല്ലോ.. എങ്കിൽ കോംപ്രമൈസ്, വിശ്വാസം വരാൻ എന്ത് ചെയ്യണം..”. “അതൊന്നും എനിക്കറിയില്ല…” അവൾ പറഞ്ഞു. “ഓക്കേ, എന്നാ എന്റെ മുന്നിൽ വെച്ച് ചെയ്തോ നീ ഇഷ്ടമുള്ള ആൾടെ ഒപ്പം.. അപ്പൊ വിശ്വാസം ആവുമോ..” അവൻ ചോദിച്ചു. “എനിക്കറിയില്ലെടാ.. എനിക്ക് ആഗ്രഹങ്ങൾ ഒക്കെയുണ്ട്, പക്ഷെ നിന്നെ നഷ്ടപ്പെടാൻ വയ്യ..”
അവൻ അവളെ കെട്ടിപ്പിടിച്ചു.. “ഓക്കേ, എന്നാൽ ഇപ്പൊ ഈ ടോപ്പിക്ക് ഇവിടെ അവസാനിപ്പിക്കാം.. പിന്നെ ചർച്ചചെയ്യാം..”. അവൾ ആശ്വാസത്തോടെ നെടുവീർപ്പിട്ടു.. “നിന്റെ ഫാന്റസി എനിക്കറിയാം.. നിനക്കത് ഞാൻ അത് നടത്തിത്തരാം, പക്ഷെ ഇപ്പോഴല്ല.. എന്റെ മനസ്സൊന്ന് പാകപ്പെടട്ടെ..” അവൾ അവനോട് പറഞ്ഞു. “ഹോ, അത് മതി തിരക്കില്ല.. ഇതെങ്കിലും നീ പറഞ്ഞല്ലോ.. ഇപ്പൊ ഞാൻ ഹാപ്പി.. വാ നമുക്ക് പരിപാടി കണ്ടിന്യൂ ചെയ്യാം..” അവർ ചിരിച്ചുകൊണ്ട് റൂമിന് പുറത്തിറങ്ങി.