ആർദ്രയും കാർത്തിക്കും ഡ്രെസ്സെല്ലാം മാറി, പുറത്തേക്ക് വന്നു. ആർദ്ര നോക്കുമ്പോൾ തന്റെ ആണുങ്ങൾ ആ പാർട്ടി മൂഡിൽ തുള്ളിച്ചാടുകയാണ്. അവൾ അവരെ വാത്സല്യത്തോടെ നോക്കി.. ആ മൂന്നുപേരെയും കീഴടക്കിയ പെണ്ണാണെന്ന ബോധ്യം അവളിൽ ആനന്ദമുളവാക്കി.
അവൾ അനുരാഗിന്റെ അടുത്തുപോയി അവന്റെ മാറിൽ അവന്റെ ഹൃദയത്തുടിപ്പ് കേട്ട് ചാരിക്കിടന്നു. അനുരാഗ് അവളെയും ചേർത്തുപിടിച്ച് ചെറുതായി ആടിക്കളിച്ചുകൊണ്ടിരുന്നു.. അവന്റെ മാറിൽ കിടന്നുകൊണ്ട് തന്നെ അവൾ അവളുടെ കാമുകന്മാരായ അനിയൻ ചെക്കന്മാരെ കണ്ണിറുക്കി കാണിച്ചു.
തീയിന്റെ ചുറ്റും അവർ എല്ലാവരും പാട്ടും ഡാൻസും കുടിയും വലിയുമായി കുറെ നേരം ചിലവഴിച്ചു.