ആർദ്രയുടെ മൂന്നാർ യാത്ര 5
Aardrayude Moonnar Yaathra Part 5 | Author : Anurag
[ Previous Part ] [ www.kkstories.com]
അനുരാഗും കാർത്തിക്കും തിരിച്ചുവന്നപ്പോൾ, കിച്ചണിൽ വച്ചിരിക്കുന്ന ചിക്കൻ അതുപോലെ ഇരിപ്പുണ്ട്. ഒന്നും സെറ്റ് ആയിട്ടില്ല. അർജുനിനെയും ആർദ്രയെയും കാണാനുമില്ല.
“ഇവരിതെവിടെപ്പോയി..” അനുരാഗ് അടക്കം പറഞ്ഞു. “ചേട്ടൻ റൂമിലൊന്ന് നോക്കിക്കേ..” കാർത്തിക് പറഞ്ഞു. അനുരാഗ് പരിഭ്രമിച്ച് റൂമിലേക്കോടി. ബാത്റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേൾക്കുന്നുണ്ട്.. “ആർദ്രാ.. നീ ഉള്ളിലുണ്ടോ…” അവൻ ഉച്ചത്തിൽ ചോദിച്ചു. ആർദ്ര പെട്ടെന്ന് ഞെട്ടിക്കൊണ്ട്… “ഏ… ആ.. നിങ്ങൾ.. നിങ്ങളിത്ര പെട്ടന്ന് വന്നോ..”. “ഹും, നീ പുറത്തു വാ എന്തായാലും.. എന്നിട്ട് സംസാരിക്കാം..”, അവന്റെ ശബ്ദത്തിലെ കടുപ്പം അവളെ പരിഭ്രമിപ്പിച്ചു.
അനുരാഗ് റൂമിന് പുറത്തിറങ്ങി കാർത്തിക്കിനോട് പറഞ്ഞു “ചേച്ചി ബാത്റൂമിലുണ്ടെടാ.. ഞാൻ പേടിച്ചുപോയി.. നീ പോയി നിന്റെ റൂമിൽ നോക്ക് അവനവിടെ ഉണ്ടാകും..”
അനുരാഗ് തിരിച്ചു റൂമിൽ കയറി വാതിലടച്ചു. ആർദ്ര ചെറിയ പരിഭ്രമത്തോടെ ബാത്റൂമിൽ നിന്ന് ഇറങ്ങി വന്നു.
“എന്തായിരുന്നു ഇവിടെ പരിപാടി..” അനുരാഗ് കടുപ്പിച്ചു ചോദിച്ചു. “എ.. എന്ത്..” ആർദ്ര വിക്കികൊണ്ട് പറഞ്ഞു. “അല്ലാ, ചിക്കൻ അതുപോലെ ഇരിപ്പുണ്ട്, നിങ്ങൾ രണ്ടുപേരും മിസ്സിംഗ്.. ഞാൻ വിചാരിച്ചു നിങ്ങൾ ഒളിച്ചോടി പോയെന്ന്..” അവൻ പറഞ്ഞു ചിരിച്ചു.. “പോടാ.. ” അവൻ ചിരിച്ചപ്പോൾ അവൾ ആശ്വാസത്തോടെ പറഞ്ഞു.