കമ്പനിയിൽ ജോയിൻ ചെയ്തു. ആറുമാസം ട്രെയിനിങ് പീരിയഡ് ആണ്. അവരുടെ വക ക്ലാസുകൾ അറ്റൻഡ് ചെയ്യണം പിന്നെ അതിൻറെയൊക്കെ അസൈൻമെൻറ് അവർ തരും അത് സമയത്ത് ചെയ്തു കൊടുക്കണം. രണ്ട് മാസത്തെ ക്ലാസുകൾ കഴിഞ്ഞ് പ്രീതി എന്ന ഒരു തമഴത്തിയുടെ ടീമിൽ എന്നെ പോസ്റ് ചെയ്തു.
തുടരും…….