ജോലിക്കാർ: ആഹാരം ഉണ്ടാകി വെച്ചിട്ടുണ്ട്
വരുൺ: ശെരി
ജോലിക്കാർ: നാളെ രാവിലെ വരാം
വരുൺ: വന്നാൽ വീട്ടിലെ കാര്യങ്ങള് എല്ലാം ചെയ്താൽ മതി ഞങ്ങളെ വിളിക്കാൻ നിൽക്കണ്ട
അവർ അതു കെട്ട് പോയ്.
വീണയും പുറത്ത് ഇറങ്ങി ആകെ ക്ഷീണിച്ച അവസ്ഥയിൽ ആയിരുന്നു വീണ.
വീണയുടെ തോളിൽ കയ്യിട്ടു കൊണ്ട് അവൻ ആ വീട്ടിലേക്ക് കയറി
വീണ: എടാ നീ കാരണം ആണ് ഞാൻ വെറെ ഡ്രസ് ഒന്നും എടുത്തക്കഞ്ഞത്
വരുൺ ചിരിച്ചുകൊണ്ട്
വരുൺ: നീ ഇവിടെ നിക്ക് ഞാൻ ഇപ്പൊ വരാം
വീണയെ അവിടെ നിർത്തി അവൻ കാറിൽ നിന്ന് കുറച്ചു ഡ്രസ് എടുത്തുകൊണ്ട് അവൾക് കൊടുത്തു.
വീണ അതു തുറന്നു നോക്കി അതിൽ അവളെ ആദ്യം കണ്ടത് ഒരു മിനി ഷോർട്ട് നൈറ്റി ആണ് കണ്ടത് പിന്നെ അതിൽ ഷോർട്സ് ജീൻസും ബനിയനും Floral Print Draped Neckline Mini ഡ്രെസ്സും അതിൽ ഉണ്ടായിരുന്നു പിന്നെ കുറച്ച് ഇന്നെഴ്‌സ് ഉണ്ടായിരുന്നു
വീണ: എടാ നീ ഇതൊക്കെ ആർക്ക് മേടിച്ചത
വരുൺ: നിനക്ക് തന്നെ
വീണ: ഞാൻ ഇതൊന്നും ഇടില്ല
വരുൺ: അതേ ഇവിടെ നീ ഒന്നിനെയും പേടിക്കണ്ട നിനക്ക് ഇഷ്ടം ഉള്ള പോലെ നടക്കാം
വീണ: എടാ ഇങ്ങനെയുള്ള ഡ്രസ് ഇട്ട് ഇതെന്താ നീ ഇതൊക്കെ മേടിച്ചത് അരുതാത്തത് എന്തേലും നടക്കും എന്നുള്ള പ്രതീക്ഷയിൽ ആണോ.
വരുൺ: അങ്ങനെ ആണേൽ നിന്നെ ഇത്ര ദൂരം കൊണ്ട് വരേണ്ട കാര്യം നിൻ്റെ സമ്മതം ഇല്ലാതെ ഞാൻ നിൻ്റെ ദേഹത്ത് തൊടില്ല അതു പോരെ. ഈ ഡ്രസ് ഇടാൻ പറ്റില്ല എങ്കിൽ ഇന്ന് രാത്രി ഒന്ന് അഡ്ജസ്റ്റ് ചെയ് നാളെ തന്നെ തിരികെ പോകാം പോരെ
വരുൺ അതു പറഞ്ഞു അകത്തേക്ക് പോയി ഡ്രസ് മാറി.വീണ ഇതെല്ലാം കേട്ട് അവിടെ നിന്ന് ശേഷം ആ ഡ്രസ് എടുത്തു മുറിയിലേക്ക് കയറി.