കാമസുഖം 9
Kaamasukham Part 9 | Author : AK
[ Previous Part ] [ www.kkstories.com]
വീണ വീട്ടിൽ എത്തിയത് എങ്ങനെയും നാളെ അവൻ്റെ കൂടെ ട്രിപ്പ് പോണം എന്ന് ഉറപ്പിച്ച് ആയിരുന്നു പക്ഷേ വീട്ടിൽ അമ്മയോട് പറഞ്ഞു നോക്കാം എന്നു തന്നെ അവള് തീരുമാനിച്ചു.
വീണ: അമ്മേ
അപർണ: എന്താ
വീണ: എനിക്ക് നാളെ കോളജിൽ നിന്ന് IV ഉണ്ട് അതിനു പോകണം 2 ദിവസം ഉണ്ട് അമ്മ അച്ഛനോട് പറഞ്ഞു സമ്മതിക്കണം
അപർണ: നിൻ്റെ അച്ഛനോട് നീ തന്നെ പറഞ്ഞാല് മതി
ഒരു പുച്ഛത്തോടെ അപർണ പറഞ്ഞു
വൈകിട്ട് രാജീവ് വന്നപ്പോൾ വീണ അച്ഛനോട് IV യുടെ കാര്യം പറഞ്ഞ്
രാജീവ്: മോളെ 2 ദിവസം അതും കുറച്ചു പേരെ ഉള്ളൂ
വീണ: അത് അച്ഛാ എനിക്ക് ഇത് ഒരു സ്കോളർഷിപ്പ് കിട്ടിയത് ആണ് പൈസ ഒന്നും വേണ്ട പിന്നെ ടീച്ചേഴ്സ് ഉണ്ടല്ലോ.
രാജീവ്: പോയില്ലേ മാർക്ക് കുറക്കും എന്നുള്ളത് സത്യം ആണോ
വീണ: ആണഛാ
രാജീവ്: എന്നാല് മോള് പൊക്കൊ ഇനി അതിൻ്റെ കുറവ് വേണ്ട
വീണ സന്തോഷത്തോടെ അച്ഛനെ കെട്ടി പിടിച്ചു നേരെ മുറിയിലേക്ക് പോയി.ഇനി അടുത്തത് അഖിലിനെ ആണ് പറ്റിക്കേണ്ടത്.അവള് ഫോൺ എടുത്തു അഖിലിൻ്റെ വിളിച്ചു
അഖിൽ: ഹലോ എന്താ ഇപ്പോ ഒരു വിളി
വീണ: എനിക്കെന്താ വിളിച്ചൂടെ
അഖിൽ: വിളിക്കാം എപ്പോ വേണേലും വിളിക്കാം
വീണ: ഞാൻ നാളെ രാവിലെ കാണില്ല എന്നു പറയാൻ ആണ് വിളിച്ചേ
അഖിൽ: നാളെ എവിടേ പോകുന്നു
വീണ: ഒരു ഫംഗ്ഷൻ ഉണ്ട് അതിനു പോണം
അഖിൽ: ശെരി
വെറെ എന്തൊക്കെയോ അവർ തമ്മിൽ സംസാരിച്ച ശേഷം അവള് വരുണിനു മെസ്സേജ് അയച്ചു
വീണ: നാളെ എപ്പോഴാ പോകുന്നെ