ഉമ : ശെരി അച്ഛൻ കിടന്നില്ല നാളെ കാണാം ഗുഡ് നൈറ്റ് ഉണ്ണി ഏട്ടാ…
ഞാനും ഗുഡ് നൈറ്റ് പറഞ്ഞു ചുണ്ടിൽ ഒന്നുകൂടി ഉമ്മ വെച്ചു.. വെള്ളവും ജെഗ്ഗു മേശപ്പുറത് വെച്ചു അവൾ എന്റെ നെഞ്ചിലൂടെ ഒന്നു തടവികൊണ്ട താഴേക്ക് പോയി..
ഞാൻ കതകടച്ചു കട്ടിലിൽ കിടന്നു എപ്പോഴോ ഉറക്കത്തിനു പിടികൊടുത്തു…
തുടരും…..