മഴ കുറയുന്നത് വരെ സമയം പോകാൻ കുറച്ചു മുന്നോട്ട് പോയാൽ അവിടെ ചെറിയ ഒരു കുളവും താമരയും ഒക്കെ ഉണ്ടെന്ന് പറഞ്ഞു..
അങ്ങനെ ഞങ്ങൾ ആ താമരകുളം ലക്ഷ്യമാക്കി ആ അമ്മ പറഞ്ഞ വഴിയേ ഞങ്ങൾ നടന്നു നീങ്ങി. ആ അമ്പലത്തിന്റെ തിരക്കിൽ നിന്നും വിട്ടു മാറിയ ഒരു പ്രേതേശം ആയിരുന്നു അത്.
പച്ചപ്പ് നിറഞ്ഞ വയലും തെളി നീരോഴുകുന്ന തൊടുമൊക്കെ കണ്ടുകൊണ്ട് ആ മഴയുടെ കുളിരിൽ ഉമയെയും ചേർത്തുപിടിച്ചുകൊണ്ട് ഒരു കുടകീഴിൽ ഞങ്ങൾ നടന്നുനീങ്ങി, ആളുകൾ തീരെ ഇല്ലാത്തതുകൊണ്ട് ഉമ എന്നോട് വളരെ അതികം ചേർന്നാണ് നടക്കുന്നത്, അവളുടെ പഞ്ഞിക്കെട്ട് പോലുള്ള മാറിടം എന്റെ കൈലും ദേഹത്തും ഒക്കെ ഇടയ്ക്ക് തട്ടുന്നുണ്ട്. കുറച്ചു നേരത്തെ നടത്തയ്ക്ക് ശേഷം ഞങ്ങൾ ആ താമര പൊയ്കയിൽ എത്തി..
വളരെ വിശാലമായ ഒരു കുളം. നിറച്ചു താമരകൾ പിടിച്ചു നിക്കുന്നു. കുളത്തിന്റെ മൂന്നു സൈഡിലും കണ്ണെത്താ ദൂരത്തേക്ക് പടർന്ന കിടക്കുന്ന വയലാണ്.. ഒരു സൈഡിൽ അങ്ങോട്ടേക്ക് വരാൻ ഉള്ള ഒരു കുഞ്ഞു വഴി. ഞങ്ങൾ ആ കുളക്കരയിൽ നിന്നുകൊണ്ട് ആ പ്രകൃതി ഭംഗി ആസ്വദിച്ചു.. അവിടെ എങ്ങും ആരും ഇല്ലാത്തതുകൊണ്ട് ചേർത്ത പിടിച്ച കൈകൾ പതിയെ അവളെ വാരി പുണർന്നു. എന്റെ സൈഡിൽ നിന്നും ഞാൻ അവളെ കെട്ടിപിടിച്ചു കൊണ്ട് എന്റെ മുന്നിലേക്ക് നിർത്തി. ഉമ എന്റെ നെഞ്ചിൽ തല ചായ്ച്ച നിന്നുകൊണ്ട് എന്റെ കൈക്ക് മുകളിൽ അവളും കൈ ചേർത്തു പിടിച്ചു. കുറച്ചു നേരം ഞങ്ങൾ അങ്ങനെ തന്നെ നിന്നു, പതിയെ ഞാൻ എന്റെ തല താഴ്ത്തി അവളുടെ തോളിൽ ചേർത്തു വെച്ചു, അവൾ ഒരു കൈ കൊണ്ട് എന്റെ കവിളിൽ തലോടി കൊണ്ടിരുന്നു പതിയെ എന്റെ കവിളിൽ ഒരു മുത്തം തന്നു. ഞാൻ അപ്പോൾ ഉമ്മയെ അവളുടെ വയറിൽ പിടിച്ചുകൊണ്ടു കുറച്ചുകൂടി എന്നിലേക്ക് അമർത്തി.. പെട്ടെന്ന് അവളുടെ ഫോൺ വൈബ്രേറ്റ് ചെയ്യാൻ തുടങ്ങി, അച്ഛൻ ആണ്.. ഭയങ്കര മഴ അതാ താമസിക്കുന്നത് എന്ന് പറഞ്ഞു കട്ട് ചെയ്തു..