വീടെത്താറായപ്പോൾ ഞാൻ വീണ്ടും കുഞ്ചുന് ഡ്രൈവിംഗ് സീറ്റ് കൈമാറി, വീടെത്തി കടയിൽ നിന്നു വാങ്ങ്യ സാധനങ്ങൾ എല്ലാം ഞങ്ങൾ രണ്ടു പേരും കൂടി എടുത്തു അകത്തു വെച്ചു.. മമ്മി tv കാണുക ആണ്.. പപ്പാ പുറത്തുപോയി കുറച്ചു കഴിഞ്ഞേ വരൂ. സാധനവും എല്ലാം വെച്ചു മുമ്മയോട് കാര്യവും പറഞ്ഞു കഴിഞ്ഞു കാർ പോർച്ചിൽ കയച്ചി ഇടാൻ ആയിട്ട് കുഞ്ചുനെ ഏൽപ്പിച്ചു. അവരുടെ കാർ പോർച് ഫുൾ അടഞ്ഞു കിടക്കുന്ന ഒരു റൂം പോലെ ആണ്, മുൻ വശവും ഒരു സൈഡ്യും ഗ്രില്ലും ഷീറ്റ്കൊണ്ട് മറച്ചതും ആണ്, മുന്നിൽ ഗേറ്റും ഉണ്ട്. പട്ടി ശല്ല്യം ഉണ്ടായൊണ്ട് ആണ് അങ്ങനെ. ആ പോർച്ചിൽ വണ്ടി കയറ്റുന്നത് ഇച്ചിരി പാടാൻ.. എന്തായാലും ഞാനും കൂടി ഇരുന്നു കുഞ്ചുനെ കൊണ്ട് വണ്ടി എടുപ്പിച്ചു അകത്തേക്ക് കയറ്റി. വണ്ടി എല്ലാം നല്ലതുപോലെ പാർക്ക് ചെയ്ത ശേഷം ഞാൻ പെട്ടെന്നു കാറിൽ നിന്ന് ഇറങ്ങി ഗേറ്റ് കുറച്ചു അടച്ചു.. എന്നിട്ട് കാറിന്റെ സൈഡ് എല്ലാം നോക്കി ഓക്കേ ആണ് എന്നുറപ്പിച്ചു..
അപ്പോഴേക്കും കുഞ്ചു ഇറങ്ങി വന്നു. എല്ലാം ഓക്കേ ആണ് ഞാൻ ഇറങ്ങട്ടെ എന്ന് ചോദിച്ചപ്പോൾ ആ മുഖത്തു എന്തോ ഒരു വിഷമം ഞാൻ കണ്ടു. കുഞ്ചു അടുത്തേക്ക് വന്നതും ഞാൻ അവളുടെ കൈയിൽ പിടിച്ചു എന്നിലേക്ക് അടുപ്പിച്ചു കവിളിൽ ഒരുമ്മ കൊടുത്തു. കുഞ്ചു കുറച്ചു നേരം എന്റെ കണ്ണിലേക്ക് തന്നെ നോക്കി നിന്നു, ഞാൻ അവളെയും പിടിച്ചു പോർച്ചിന്റെ ഒരു കോണിലേക്ക് മാറി അവിടെ നിന്നു ഞാൻ അവളുടെ കവിളിൽ എന്റെ കൈ ചേർത്തു പിടിച്ചു ആ ചുണ്ടോണ്ട് ചേർന്നു…