എന്റെ വെടിവെപ്പ് 8
Ente Vediveppukal Part 8 | Author : William Dickens
[ Previous Part ] [ www.kkstories.com]
ഓരോ കാര്യങ്ങൾ ആലോചിച്ചു ഞാൻ കടയിൽ എത്തി. എന്തോ ഫങ്ക്ഷന് വേണ്ട ഓർഡർ തരാൻ വേണ്ടിയോ എന്തോ കുറച്ചു തിരക്കായിരുന്നു കടയിൽ. ഞാൻ ചെന്നത് പോലും കുഞ്ചു കണ്ടില്ല. അമ്മ കഴിഞ്ഞാൽ പിന്നെ കുഞ്ചു ആണ് ആ കടയുടെ നട്ടെല്ല്. എന്ത് ചുറുചുറുക്കൂടെ ആണ് അവ്ടെല്ലാം ഓടി നടക്കുന്നത്. ഇപ്പോ എന്തൊക്കെയോ ഓർഡർ എടുക്കുക ആണ്,
അവരോടെ സംസാരിക്കുന്നതിനനുസരിച് തല കുലുക്കുമ്പോൾ ആ പോണി ടൈൽ മുടി അങ്ങോട്ടും ഇങ്ങോട്ടും തുള്ളി കളിക്കുന്നത് കാണാൻ നല്ല ഭംഗി ആണ്. അവർ പറയുന്നതൊക്കെ കുഞ്ചു ഒരു പേപ്പറിൽ എഴുതുന്നുണ്ട് ഓർഡർ ആയിരിക്കും, ഇടയ്ക്ക് എഴുത്തു നിർത്തി അവരുടെ കൂടെ സംസാരിക്കും അപ്പോൾ ആ പേന കൊണ്ട് മുന്നിലോട്ട് കിടക്കുന്ന മുടി ചെവിയുടെ ഇടയിലോട്ട് വകുന്ന് മാറ്റി ഇടും..
അതൊക്കെ കണ്ട് ആസ്വദിച്ചു ഞാൻ നിന്നു. എന്തോ പറഞ്ഞു കുഞ്ചു തിരിഞ്ഞു നോക്കിയപ്പോൾ ആണ് ഞാൻ തന്നെ വായിനോക്കി നിക്കുന്നത് കണ്ടത്. എന്നെ കണ്ട പാടെ ഉണ്ടക്കണ്ണി ഉരുട്ടി ഒന്നു നോക്കിയിട്ട് ചിരിച്ചു, പിന്നെയും തന്റെ പണി തുടർന്നു..
കുറച്ചു നേരം കുഞ്ചുവിനെ വായിനോക്കി നിന്ന ശേഷം ഞാൻ വെറുതെ എല്ലാടവും ഒന്നു നടന്നു എന്നിട്ട് അമ്മയുടെ സീറ്റിൽ വന്നിരുന്നു.കുറച്ചു കഴിഞ്ഞു കുഞ്ചുവും അങ്ങോട്ട് വന്നു ഓർഡറിന്റെ എസ്റ്റിമേറ്റ് പറയാൻ ഒക്കെ ആയിരിക്കും, അങ്ങോട്ടേക്ക് വന്നു സിസ്റ്റത്തിൽ നോക്കി റേറ്റും കാര്യങ്ങളും ഒക്കെ എഴുതുന്നു, ഞാനും അവിടെ ഉണ്ടാരുന്നല്ലോ എന്റെ കൂടെ തട്ടി ഉരുമി നിന്നാണ് അതൊക്കെ നോക്കുന്നത് കുറച്ചു നേരത്തേക്ക് അതും ഞാൻ ആസ്വദിച്ചു അല്ല ഞങ്ങൾ ആസ്വദിച്ചു.