ആരോ തന്നെ തട്ടി വിളിക്കുന്നത് പോലെ തോന്നി,വർഷങ്ങളായി ഉറങ്ങിക്കിടന്നവനെ പോലെ രാമേട്ടൻ
പതിയെ കണ്ണു തുറന്നു..
അയാൾക്ക് കാഴ്ച വ്യക്തമാവാൻ കുറച്ച് സമയമെടുത്തു..
കുളിച്ച്, ഈറനോടെ കയ്യിൽ ചായയുമായി തന്നെ തട്ടിവിളിച്ചത് തന്റെ ജയയാണെന്ന് മനസിലാക്കിയെടുക്കാൻ അയാൾക്ക് പെട്ടന്നായില്ല..
അവളാണെന്ന് മനസിലായതും വിശ്വസിക്കാനാവാതെ അയാൾ ജയയുടെ മുഖത്തേക്ക് നോക്കി..
“എന്തേ… എണീൽക്കുന്നില്ലേ…?
പണിക്കിറങ്ങാനായി…
ഇന്ന് പോകുന്നില്ലെങ്കിൽ രാമേട്ടൻ കുറച്ച് നേരം കൂടി കിടന്നോ…”
നിറഞ്ഞ സ്നേഹത്തോടെ, ഭർത്താവിനെ ദൈവതുല്യനായി കാണുന്ന ഭാര്യയെപ്പോലെ ജയ അയാളുടെ മുന്നിൽ വിധേയത്തോടെ നിന്നു..
“ജയേ… ഞാൻ… എനിക്ക്…”
രാമേട്ടന് ഒന്നും പറയാൻ കഴിയുന്നില്ല…
ഇരുപത് വർഷം താൻ മനസിലിട്ട് സങ്കൽപിച്ച ദൃശ്യമാണിത്…
ഈ കാഴ്ചയൊന്ന് കാണാൻ, ഈ വിളിയൊന്ന് കേൾക്കാൻ…
“രാമേട്ടനൊന്നും പറയണ്ട…
പറ്റിപ്പോയി രാമേട്ടാ…
തെറ്റ് പറ്റിപ്പോയി…
ഇനിയെനിക്ക് തിരുത്തണം… എല്ലാ തെറ്റും തിരുത്തണം…”
ജയ, രാമേട്ടനെ പിടിച്ചെണിൽപ്പിച്ചിരുത്തി, ചായ ഗ്ലാസ് കയ്യിൽ കൊടുത്തു..
കുളികഴിഞ്ഞ നനവോടെ, കനം കുറഞ്ഞ സാരിയിൽ തന്റെ മുന്നിൽ പൂത്തുലഞ്ഞ് നിൽക്കുന്ന ജയയെ രാമേട്ടൻ കൊതിയോടെ നോക്കി..
“ എന്ത് നോട്ടാ രാമേട്ടാ ഇത്…
പണി കഴിഞ്ഞ് വേഗമിങ്ങ് വാ കള്ളൻ… കൊതിയൊക്കെ മാറ്റിത്തരുന്നുണ്ട് ഞാൻ…”
രാമേട്ടൻ അന്തം വിട്ടിരിക്കുമ്പോ ജയ, വരിഞ്ഞ് മുറുക്കിയ സാരിയിൽ വിടന്ന ചന്തികൾ തുളുമ്പിച്ച് അടുക്കളയിലേക്ക് നടന്നു..