സീറ്റ് ബെൽറ്റിട്ടോളൂ
ഉം……. ശരി
ലത സീറ്റ് ബെൽറ്റ് എടുത്ത് അവളുടെ മുലയുടെ മുകളിലൂടെ കൊണ്ടുവന്ന് ധരിക്കവെ , ശ്യാം അതിൻ്റെ ഭംഗി ആസ്വദിച്ചു കൊണ്ട് വെള്ളം ഇറക്കി കാറ് സ്റ്റാർട്ട് ചെയ്ത് പോകുന്നു. അവർ ഇരുവരുടെയും ജോടി നോക്കി ഇരിക്കുന്ന പാർവ്വതിയമ്മ
ശ്യാം മോനെ പോകുന്ന വഴിക്ക് ആ ഭാസ്ക്കരൻ കണിയാരുടെ വീട്ടിലും ഒന്ന് കയറിയിട്ട് പോകാം
അതെന്താ അമ്മാമ്മേ
നിങ്ങടെ രണ്ട് പേരുടെ ജാതകം ഒന്ന് നോക്കിച്ച് കല്യാണത്തിന് ഡേറ്റ് തീരുമാനിക്കാനാ
പക്ഷേ എനിക്ക് അവിടേക്ക് വഴി അറിയില്ലല്ലോ
അത് സാരമില്ലാ ലത നിനക്ക് വഴി പറഞ്ഞു തന്നോളും
ശ്യാം ലതയെ നോക്കിയതും ലത ചിരിച്ചു കൊണ്ട് തലയാട്ടി അവൾ പറയുന്ന വഴികളിലൂടെ കാർ സഞ്ചരിച്ച് ഭാസ്ക്കരൻ കണിയാരുടെ വീടിൻ്റെ മുൻപിൽ കാറ് പാർക്ക് ചെയ്ത് അകത്തേക്ക് കയറുന്ന ശ്യാമും , പാർവ്വതിയമ്മയും ലതയും . അവരെ കണ്ടതും ഭാസ്ക്കരൻ വെളിയിലേക്ക് വന്നു
അല്ല ഇതാരൊക്കെയാ ഈ വന്നിരിക്കുന്നത്. പാർവ്വതിയമ്മേ എന്താ നിന്ന് കളഞ്ഞത് അകത്തേക്ക് വന്നാട്ടെ എല്ലാവരും
അവരെ അകത്തേക്ക് ആനയിച്ച് ഇരുത്തി അകത്തേക്ക് നോക്കി തൻ്റെ ഭാര്യയെ ഭാസ്ക്കരൻ വിളിച്ചു കൊണ്ട്
എടി കാർത്തിയാനിയേ ഇതാരൊക്കെയാ ഈ വന്നിരിക്കുന്നത് എന്ന് നോക്കിയേ . ആദ്യം കുടിക്കാൻ ചായ ഇങ്ങെടുക്ക് ‘ അത് കേട്ടതും തൻ്റെ മകൾ ഗൗരിയുടെ കൈയിൽ ചായയുമായി വന്ന് എല്ലാവർക്കും കൊടുക്കുന്ന കാർത്തിയാനി ഉടനെ ലത അവരോട്
മോളുടെ അഡ്മിഷൻ റെഡിയായിരുന്നോ
അതൊക്കെ റെഡിയായി മോളെ. ആ കോളേജിൽ തന്നെ കിട്ടി . എല്ലാം ഈശ്വര കൃപ