ക്ഷേത്രത്തിന് വെളിയിൽ വണ്ടി നിർത്തി ശ്യാമും, ലതയും , പാർവ്വതിയമ്മയും വെളിയിലേക്കിറങ്ങി അകത്തേക്ക് പ്രവേശിച്ച് വിളക്ക് കത്തിച്ചു നിവേദ്യം അർപ്പിച്ച് പ്രാർത്ഥിക്കുന്നു.
ദേവീ ……. ഞാൻ കാരണം ഉണ്ടായ പ്രശ്നം എന്നിലൂടെ തീർത്ത് ഈ കുടുംബത്തിന് ഐശ്വര്യം നൽകണേ . ശ്യാമുമായുള്ള വിവാഹത്തിന് പൂർണ സമ്മതത്തോടെ ഞാൻ അമ്മയുടെ മുന്നിൽ കേണപേക്ഷിക്കുന്നു.
പ്രസാദം വാങ്ങി പാർവ്വതിയമ്മ ശ്യാമിനെയും , ലതയെയും അടുത്തേക്ക് വിളിച്ച്
രണ്ട് പേരും പരസ്പരം പ്രസാദം വാങ്ങി വയ്ക്കുക
ഉടനെ ശ്യാമും ലതയും പരസ്പരം മുഖാമുഖം നോക്കിക്കൊണ്ട്
എൻ്റെമ്മോ എന്ത് കണ്ണാണ് ഇത് . ലതയുടെ കണ്ണുകളിലെ തിളക്കം നോക്കി ശ്യാം മനസിൽ പറഞ്ഞു കൊണ്ട് ലതയുടെ നെറ്റിയിൽ തൊടുന്നു. ലതയ്ക്കും അത് തന്നെയായിരുന്നു അവസ്ഥ . ടെൻഷൻ കാരണം അവളുടെ ശ്വാസഗതി ഉയരുന്നത് അനുസരിച്ച് അവളുടെ മുലകൾ രണ്ടും ഉയർന്ന് താഴാൻ തുടങ്ങി. അവൾ ശ്യാമിൻ്റെ നെറ്റിയിൽ തൊട്ടുകൊണ്ട് പെട്ടെന്ന് ഒഴിഞ്ഞു മാറി .
ഇത് ഒരു തുടക്കം മാത്രം ആകട്ടെ . നിങ്ങള് തമ്മിൽ ഇനി അകലം വേണ്ടാ . പരസ്പരം മിണ്ടണം. വിവാഹം കഴിഞ്ഞ് ഒരുമിച്ച് ജീവിക്കാൻ ഉള്ളവരാ അത് ഓർമ്മ വേണം.
ശരി അമ്മേ ………
എങ്കിൽ നമുക്ക് പോകാം
മൂവരും കാറിന്റെ അടുത്തെത്തി ശ്യാം ഡ്രൈവിംഗ് സീറ്റിൽ കയറിയതും ലത പാർവ്വതിയമ്മയുടെ കൂടെ പിൻസീറ്റിൽ കയറാൻ വരവെ
നീ എന്തിനാ ഇവിടെ കയറുന്നത് . മോള് ശ്യാമിൻ്റെ കൂടെ മുൻ സീറ്റിൽ ഇരുന്നോ
ഉടനെ ലത മുൻ സീറ്റിൽ കയറി ഇരുന്നതും ശ്യാം ലതയോട്