ശരിക്കും ആ കണിയാര് പറഞ്ഞത് സത്യമാണെങ്കിൽ അത് തൻ്റെ കുഴപ്പം കൊണ്ട് മാത്രം തന്നെയാണ് . കാരണം കോളേജിൽ പഠിക്കുന്ന കാലം ഞാൻ അത്രയ്ക്കും എൻ്റെ ചന്ദ്രനെ സ്നേഹിച്ചിരുന്നു. കല്യാണം കഴിച്ച് നല്ലൊരു ജീവിതം നയിക്കാമെന്ന് വാക്കും കൊടുത്തിരുന്നു. പക്ഷേ സാഹചര്യം എന്നെ ഒരു തേപ്പുകാരിയാക്കി . നമുക്ക് പാലിക്കാൻ കഴിയാത്ത ഒരു കാര്യത്തിനും ആർക്കും വാക്ക് കൊടുക്കരുത് അത് എനിക്ക് ഇപ്പോ വളരെ മനസിലായി . ഞാൻ കാരണം പല ജീവൻ പൊലിഞ്ഞു. ഇനി ആർക്കും ഞാൻ കാരണം ഒന്നും സംഭവിക്കാൻ പാടില്ലാ.
ഒന്നും അല്ലാതിരുന്ന തനിക്ക് എല്ലാം നേടി തന്നത് ഈ കുടുംബമാണ് . അതുകൊണ്ട് ഈ ഫാമിലിയിലെ ആരും ഞാൻ കാരണം വേദനിക്കാൻ പാടില്ലാ. വിധിയെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല. അതുകൊണ്ട് ശ്യാമിനെ പൂർണ മനസോടും
പൂർണ ശരീരത്തോടും എൻ്റെ ഭർത്താവായി സ്വീകരിച്ചേ പറ്റൂ. എന്നിങ്ങനെ അവൾ തൻ്റെ മനസിൽ ഓരോന്ന് ആലോചിച്ച് വരവെ , പെട്ടെന്ന് കാർ സന്ധൻ ബ്രേക്ക് ഇട്ടതും സീറ്റ് ബെൽറ്റ് അവളുടെ മുലയിൽ ശരിക്കും അമർന്നു അതിൻ്റെ ആഘാതത്തിൽ
ഹമ്മേ……… എന്ത് പറ്റി ശ്യാമേ
പെട്ടെന്ന് അവൾ ബോധം വീണ്ടെടുത്ത്
എന്ത് പറ്റി ശ്യാം ………
ഒരു പട്ടി കുറുകെ ചാടിയതാ
ഉം……. ശരി ……. നോക്കി ഓടിക്ക്
ശ്യാം തൻ്റെ ഡ്രൈവിംഗ് തുടരവെ പാർവ്വതിയമ്മ അവളെ തലോടി ആശ്വസിപ്പിക്കുന്നു. പുഞ്ചപ്പാടത്തിന് നടുവിലൂടെയുള്ള ഇടവഴിയിലൂടെ കാർ സഞ്ചരിച്ച് വന്നതും പ്രകൃതിഭംഗിയെ ആസ്വദിച്ച് ഇരിക്കുന്ന ലത
✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️