ഉടനെ വർഷ നിറകണ്ണുകളോടെ അവനെ കെട്ടിപ്പിടിച്ച് കൊണ്ട്
നമുക്ക് ഇതിൽ എന്ത് ചെയ്യാൻ കഴിയും ശ്യാമേട്ടാ
അതിന് ഞാൻ നിൻ്റെ മമ്മിയെ കെട്ടി കൂടെ കെടക്കണമെന്നാണോ നീയും പറയുന്നത് .
ഇങ്ങനെ ദേശ്യപ്പെടല്ലേ ശ്യാമേട്ടാ . എല്ലാം നമ്മുടെ കുടുംബത്തിൻ്റെ നന്മയ്ക്കല്ലേ.
എടി അതിന് എൻ്റെ ജീവിതം വച്ച് എന്നെ എന്തിന് ബലിയാടാക്കണം
അങ്ങനെ പറയല്ലേ ശ്യാമേട്ടാ . എൻ്റെ പപ്പയ്ക്ക് സംഭവിച്ചത് കണ്ടതല്ലേ . അത് ഇനി ഈ കുടുംബത്ത് ആർക്കും സംഭവിക്കാൻ പാടില്ലാ . അതിന് വേണ്ടി എന്ത് ത്യാഗവും സഹിക്കാൻ ഞാൻ തയ്യാറാണ്
അതിന് ഞാൻ എന്തിന് ഇതൊക്കെ സഹിക്കണം .
ശ്യാമേട്ടൻ അങ്ങനെ എതിര് പറയരുത് . ഇത് ശ്യാമേട്ടൻ്റെയും കൂടെ കുടുംബമല്ലേ
അതൊക്കെ ശരി തന്നെ പക്ഷെ എന്നാലും . നീ ഇപ്പോ എന്താ പറഞ്ഞു വരുന്നത്
ഒരു പക്ഷെയുമില്ലാ. ശ്യാമേട്ടൻ ഈ വിവാഹത്തിന് സമ്മതിച്ചേ പറ്റൂ
പക്ഷേ എങ്ങനെ ……… നിങ്ങളുടെയൊക്കെ നിർബന്ധപ്രകാരം ഞാൻ സമ്മതിച്ചാലും നിൻ്റെ അമ്മ ഇതിന് സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ
അമ്മയെക്കുറിച്ചോർത്ത് നിങ്ങള് വിഷമിക്കണ്ടാ . അമ്മയെക്കൊണ്ട് ഞങ്ങൾ സമ്മതിപ്പിച്ചോളാം
✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️
ബെഡിൽ കമിഴ്ന്ന് കിടന്ന് കരയുന്ന ലതയെ ആശ്വസിപ്പിക്കുന്ന സുലോചനയും , സുചിത്രയും
എൻ്റെ പൊന്നു ചേട്ടത്തി ഇങ്ങനെ കിടന്ന് കരയല്ലേ എണീക്ക്
എന്ന് പറഞ്ഞു കൊണ്ട് സുചിത്ര ലതയെ പിടിച്ച് എണീപ്പിക്കവെ കണ്ണുനീര് തുടച്ചു കൊണ്ട്
എല്ലാവരും കൂടെ ചേർന്ന് എന്നെ തീ തീറ്റിച്ചേ അടങ്ങൂ അല്ലേ