ഏതൊരു പെണ്ണും ആഗ്രഹിച്ചു പോകും ഇത് പോലെ ഒരു പയ്യനെ കിട്ടാൻ . എനിക്ക് ഇപ്പോൾ അതിന് അവസരം വന്നിരിക്കുന്നു. വർഷയെ വിവാഹം കഴിച്ചു വന്ന അന്ന് മുതൽ ഇപ്പോ വരെ ശ്യാമിനെ എനിക്ക് അങ്ങനത്തെ രീതിയിൽ ചിന്തിക്കാനേ കഴിഞ്ഞിരുന്നില്ലാ . പ്രേമേട്ടൻ ഇനി തൻ്റെ ജീവിതത്തിൽ വരാൻ ഒരു ചാൻസും കാണുന്നില്ലാ. എല്ലാവരുടെ നിർബന്ധത്താലും കിട്ടിയ ഈ അവസരം ഞാൻ എന്തിന് തട്ടിത്തെറുപ്പിക്കണം. എന്നിങ്ങനെ അവൾ ഓരോന്ന് മനസിൽ ആലോചിച്ചു കൊണ്ട് കഴിക്കാൻ തുടങ്ങി
കഴിച്ച് കഴിഞ്ഞ് വാഷ് ബേസിനിൽ കൈ കഴുകിക്കൊണ്ടിരിക്കുന്ന ശ്യാമും ലതയും. കൈ കഴുകും നേരം സാരിക്കിടയിലൂടെ ലതയുടെ വയർ കണ്ടതും അത് ലത കാണാതെ ഇടങ്കണ്ണിട്ട് ശ്യാം നോക്കിക്കൊണ്ട് കൈ തുടയ്ക്കാൻ ടിഷ്യൂ നോക്കിയതും ടിഷ്യൂ കഴിഞ്ഞതിനാൽ അവന് തുടയ്ക്കാനായി തൻ്റെ സാരിയുടെ തലപ്പ് നീട്ടുന്ന ലത . അവൻ അതിൽ തുടച്ച് വായ തുടയ്ക്കാൻ നേരം അവളുടെ സാരിയുടെ ഗന്ധം അവൻ്റെ നാസികയിലേക്ക് അടിച്ച് കയറിയതും
എൻ്റെ വയറ് കാണണമെന്ന് തോന്നിയാൽ അത് നേരെ നോക്കിയാൽ പോരെ . എന്തിനാ ഇത്ര കഷ്ടപ്പെട്ട് ഇടങ്കണ്ണിട്ട് നോക്കി ബുദ്ധിമുട്ടുന്നത്.
അത് കേട്ടതും ജാള്യതയോടെ അവളെ നോക്കി നിൽക്കുന്ന ശ്യാം
ഇനി ഇങ്ങനെയുള്ള കള്ളനോട്ടം ഒന്നും വേണ്ടാ. ഇനി ഇതൊക്കെ ശ്യാമിനുള്ളതല്ലേ.
അതും പറഞ്ഞു അവൾ ശ്യാമിനെ നോക്കി കണ്ണിറുക്കി കാണിച്ചു കൊണ്ട് പോകുന്നു. അത് ശ്യാമിനെ കൂടുതൽ പരവശനാക്കിക്കളഞ്ഞു.
✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️
വീട്ടിൽ കാർ നിർത്തി ലതയും , പാർവ്വതിയമ്മയും അകത്തേക്ക് കയറിയതും സുചിത്ര അവിടേക്ക് വന്നു