ഹാ എന്താ ശ്യാം ഇത്. നീ കല്യാണം കഴിക്കാൻ പോകുന്ന പെണ്ണാണ് ഇത്. ലത എന്ന അമ്മായിയമ്മയെ നീ ഇനി മറന്നേക്ക്. സ്വന്തം ഭാര്യയായി കണ്ടാൽ മതി
അത് കേട്ടതും ശ്യാം നാണത്തോടെ
ലതയ്ക്ക് എന്താ വേണ്ടത് ഓർഡർ ചെയ്തോളൂ
ശ്യാമിൻ്റെ നാവിൽ നിന്ന് അത് കേട്ടതും അവളുടെ മനസിൽ എന്തോ കുളിര് കോരിയ അവസ്ഥയായിരുന്നു.
അവൾ അവൾക്ക് വേണ്ടതൊക്കെ ഓർഡർ ചെയ്തു . ശ്യാം ഉടനെ തൻ്റെ കാലെടുത്ത് നീട്ടിയതും മുന്നിൽ ലതയുടെ കാലിൽ തട്ടവെ
അയ്യോ……… സോറി. അറിയാതെ കൊണ്ടതാ
അവൻ കാല് പിൻവലിച്ചതും ലത അവൻ്റെ കാലെടുത്ത് തൻ്റെ കാലിന്മേൽ കയറ്റി വച്ചു കൊണ്ട്
അതിനിപ്പോ എന്താ. എന്തിനാ ഇത്ര ഫോർമാലിറ്റി കാണിക്കുന്നത്
അത് കേട്ട് പാർവ്വതിയമ്മ ചിരിച്ചു കൊണ്ട്
നീ ഒരു നാണം കുണുങ്ങിയായി പോയല്ലോ ശ്യാമേ .
അത് എൻ്റെ നേച്വർ അങ്ങനെയാ . പേഴ്സണലി ഞാൻ ഒരു Introvert ആണ്
എന്നിട്ട് ഒരു വർഷം ആകാറായിട്ടും ആ വർഷ നിൻ്റെ നാണം ഒന്നും മാറ്റിയെടുത്തില്ലേ .
അത് കേട്ടതും ലത ശ്യാമിനെ നോക്കി ചിരിക്കവെ , തൊലിയുരിഞ്ഞ് പോയ അവസ്ഥയായിരുന്നു അവന് അന്നേരം
ഇനി നീ വേണം അതൊക്കെ മാറ്റി എടുക്കാൻ കേട്ടോ ലതേ
ലത ശരി എന്ന അർത്ഥത്തിൽ തലയാട്ടവെ വെയിറ്റർ അവർക്ക് കഴിക്കാനുള്ള സൂപ്പുമായി വന്ന് ടേബിളിൽ നിരത്തി വയ്ക്കുന്നു. ലത കുടിച്ചു കൊണ്ടിരിക്കവെ ശ്യാമിനെ അടിമുടി ഒന്ന് നോക്കുന്നു .
നല്ല ചീകിയൊതുക്കിയ തലമുടി . ആരെയും ആകർഷിക്കുന്ന നീലക്കണ്ണുകൾ ട്രിം ചെയ്ത് ഒതുക്കിയ നല്ല സ്റ്റെലൻ താടി . ജിമ്മിൽ പോയി പെരുക്കിയ മസിലുകളാൽ നല്ല ഒത്ത ബോഡി . അതിന് ഭംഗിയെന്നോണം നല്ല എക്സിക്യുട്ടീവ് ഔട്ട്ഫിറ്റും . മൊത്തത്തിൽ ആരെയും ആകർഷിക്കുന്ന സുന്ദരനായ ഒരു ചുള്ളൻ ചെക്കൻ.