വർഷമെല്ലാം വസന്തം 2
Varshamellam Vasantham Part 2 | Author : Veeru
[ Previous Part ] [ www.kkstories.com]
പ്രിയമുള്ളവരെ എല്ലാവർക്കും ആദ്യമേ എൻ്റെ Valentine’s day 💘 💌 ആശംസകൾ.
ആദ്യ ഭാഗം വായിക്കാത്തവർ അത് വായിച്ചിട്ട് ഇത് വായിക്കുക. രണ്ടാം ഭാഗം വൈകിയതിൽ ക്ഷമ ചോദിക്കുന്നു.
ആദ്യഭാഗത്തിന് പ്രതീക്ഷിച്ച പിന്തുണ ലഭിക്കാത്തതിനാൽ തുടർന്ന് എഴുതണോ എന്ന് തന്നെ ആലോചിക്കേണ്ടി വന്നു. കമ്പി കുട്ടൻ സൈറ്റിൽ വരുന്ന ഒട്ടും നിലവാരമില്ലാത്ത കഥകൾക്ക് കിട്ടുന്ന ലൈക്സും , വ്യൂസ് പോലും ആദ്യ ഭാഗത്തിന് ലഭിച്ചിരുന്നില്ലാ . നിങ്ങൾ ഇങ്ങനെ തരുന്ന പ്രോത്സാഹനമാണ് ഞങ്ങൾക്ക് തുടർന്നും എഴുതാൻ പ്രേരണയാകുന്നത് . So ഇഷ്ടപ്പെട്ടാൽ ലൈക്ക് അടിക്കുക . നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക.
ഇതിന് പ്രശ്ന പരിഹാരം ഒന്നുമില്ലേ സ്വാമി
വീണ്ടും തൻ്റെ കവടി നിരത്തിക്കൊണ്ട്
ഒരേ ഒരു പരിഹാരമേ ഇതിന് നാം കാണുന്നുള്ളൂ .
എന്താ സ്വാമി അത്
അത് അൽപ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്
എന്ത് തന്നെ ആയാലും സാരമില്ല . ഞാൻ നടത്തിച്ചോളാം
രോഹിണി നക്ഷത്രത്തിൽ ജനിച്ച ആണുങ്ങളാരെങ്കിലും ഉണ്ടോ ഈ വീട്ടിൽ
ഉടനെ വർഷ ശ്യാമിൻ്റെ ജാതകം എടുത്ത് കൊണ്ട് വന്നിട്ട്
ശ്യാമേട്ടന് രോഹിണി നക്ഷത്രമാണ് സ്വാമി
അദ്ധേഹം ആ ജാതകം നോക്കിയിട്ട്
ഈ ജാതകക്കാരൻ ജനിച്ചത് ഇവരുടെ വിവാഹത്തിൻ്റെ പിറ്റേ ദിവസം . അതായത് ലതയുടെ കാമുകൻ മരിച്ച ദിവസം . ഈ ജാതകക്കാരൻ ഇവരുമായി എന്ത് ബന്ധമാണ്
ലതയുടെ മരുമകനാണ് സ്വാമി അത്