ഞാൻ ഫോൺ അടുത്ത് ഫോട്ടോ എടുത്തു അപ്പോൾ ചേട്ടന്റ ഫ്രണ്ട് ഹായ് സാർ നാളെ കാണണം ഓക്കേ സാർ എന്ന് ചേട്ടനും എനിക്കി ഒന്നും മനസ്സിൽ ആയില്ല ആരാണ് ചേട്ടൻ:അത് എന്റെ കൂടെ ജോലി ചെയ്യുന്ന എസ്ഐ ആണ് അവനും നമ്മളെ പോലെയാണ് അതുകേട്ട ഉമ്മ പറഞ്ഞു അവന്റെ കല്യാണം കഴിഞ്ഞിട്ടുള്ളൂ ആ ഉമ്മ അവൻ ഇന്നലെ വന്നു ഞാൻ എന്നും അവന്റെ പെണ്ണിനെ ഇന്ന് കൊണ്ട് വന്നു
ഞാൻ ആണ് പറഞ്ഞത് എന്റെ കൂടെ പെണ്ണ് ഉണ്ട് എന്ന് വീടിൽ നിന്ന് നമ്മുടെ വണ്ടി കൊണ്ട് വന്നത് ആരാണ് അവർ ആണ് അപ്പോൾ ആണ് ഉമ്മ പറഞ്ഞത് ഡാ അത് സുധി ആണോ നിന്റെ ഫ്രണ്ട് ആ ഉമ്മ അതെ ഉമ്മയ്ക് എങ്ങനെ മനസ്സിൽ ആയി അത് നീ പറഞ്ഞില്ലെ നിന്റെ കുറച്ച് വസ്തു എടുക്കാൻ ഉണ്ടെന്ന് ഞാൻ വിളിച്ചു അപ്പോൾ പറഞ്ഞതാണ് ആ ഉമ്മ അതും കിട്ടി എന്ന് പറഞ്ഞു ചേട്ടനും ഞങ്ങളും ഒരു
കടൽതീരത്ത് എത്തി സാർ ഞങ്ങൾ അരമണിക്കൂർ ഇവിടെ ഉണ്ടാകും സാർ പോയിട്ട് വരും എന്ന് പറഞ്ഞു ആ ചേട്ടൻ ഞാനും ചേട്ടനും കെട്ടിപിടിച്ചു നടന്നു ഉമ്മയും ചേച്ചി ഐസ്ക്രീം മേടിക്കാൻ പോയി ഞാനും ചേട്ടനും കടൽത്തീരത്തേക്ക് ഇറങ്ങിക്കളിച്ചു പെട്ടെന്ന് ഉമ്മ ഞങ്ങളുടെ അടുത്തേക്ക് വന്നു ഞങ്ങൾക്ക് ഐസ്ക്രീം തന്നു എനിക്കിഷ്ടമുള്ള ചോക്കോബാർ ചേട്ടൻ ഇഷ്ടമുള്ള മേങ്കോ ബാറും
ആണ് തന്നത് ഇത് കഴിച്ച് കുറച്ച് നേരം കളിച്ചു പിന്നെ തിരിച്ചു പോയി രാത്രി 9മണിയ്ക്കി സിനിമ കാണാൻ കൊണ്ട് പോയി എനിക്കി ഫുൾ ഹാപ്പി ആയിരുന്നു സിനിമ കഴിഞ്ഞു പുറത്ത് നിന്ന് ഫുഡ് കഴിച്ച് വീടിൽ എത്തി അപ്പോൾ സുധി ചേട്ടൻ മുറ്റത്ത് നിൽക്കുന്നു ഞാനും അമ്മയും പരിചയപ്പൊട്ടു ആളുടെ പെണ്ണിനെ കാണിച്ചു തന്നു കുറച്ച് താടിയുണ്ട് എന്നെകളും ഉയരം ഉണ്ട് കുഴപ്പം ഇല്ല ചേച്ചി