ഞാൻ ചേട്ടനോട് പറഞ്ഞു ഇന്ന് അമ്മ പോകുന്നില്ല കുറച്ച് ദിവസം നിന്ന് പോകുന്നു എന്ന് ഇത് കേട്ടതും ചേട്ടന് സന്തോഷമായി ആണോ ഉമ്മ എന്ന് ചേട്ടൻ ഉമ്മയോട് ചോദിച്ചു മോൾ നിർബന്ധിച്ചപ്പോൾ ഞാൻ എന്ന് ഉമ്മ പറഞ്ഞു ചേട്ടൻ എനിക്കി സന്തോഷം ആയി ഉമ്മ ഫുഡ് കഴിച്ച് ചേട്ടൻ പോയി ഞാനും ഉമ്മയും കുറെ നേരം വീട്ടിലെ കഥകൾ പറഞ്ഞു ഇരുന്നു ഇവരുടെ വീട്ടിലെ കുറെ കഥകൾ ഉണ്ട് ചരിത്രം ആണ്
അത് പിന്നെ പറയാം അങ്ങനെ രാത്രിയിൽ ചേട്ടൻ കയറി വന്നു എന്നോട് മാറാൻ പറഞ്ഞു ചേട്ടൻ അമ്മയുടെ അടുത്ത് പോയി ഞാൻ കുളിച് വരുബോൾ ചേട്ടൻ മാറി നിൽക്കുന്നു ചേട്ടൻ പുറത്ത് പോയി വന്നപ്പോൾ വീടിലെ ജീപ്പ് മുറ്റത്ത് നിൽക്കുന്നു ഞാൻ വേഗം കയറി ഉമ്മയും സ്നേഹചേച്ചി പുറകിൽ കയറി ഞങ്ങളെയും കൊണ്ട് ചേട്ടൻ എയർപോർട്ടിന് അടുത്തെത്തി വണ്ടി പാർക്ക് ചെയ്തു
ഞങ്ങളെല്ലാവരെയും കൊണ്ട് ചേട്ടൻ ഒരു ഹെലികോപ്റ്ററിന്റെ അടുത്ത് എത്തി ചേട്ടൻ അതിൽ കയറി എന്നെയും എല്ലാവരെയും അതിൽ കയറ്റിഡോർ അടച്ചു രാത്രിയിൽ ഫുൾ തിരുവനന്തപുരം ഫുൾ ഞങ്ങൾ അങ്ങനെ ചുറ്റികണ്ട് ഒരു മണിക്കൂർ നേരം ഞങ്ങളെ ചുറ്റിച്ചുകൊണ്ട് ഞങ്ങൾ താഴെയിറങ്ങി എല്ലാവരെയും ചേട്ടനാണ് എടുത്ത് ഇറക്കിയത് തിരിച്ചുവന്ന് ഞങ്ങളുടെ ജീപ്പിൽ കയറിയപ്പോഴാണ് എന്റെ ശ്വാസം കിട്ടിയത് അവിടുന്ന് ചേട്ടൻ ഒരു ബോട്ട് നിൽക്കുന്ന സ്ഥലത്തേക്ക് വണ്ടി കൊണ്ടുപോയി
ബോർഡിൽ കയറി ബോട്ടിലെ വെളിച്ചo ഉള്ളത് കൊണ്ട് ഉള്ളിൽ കാണാൻ പറ്റും പുറത്ത് ഇരുട് പക്ഷേ ഒരു കനാൽ വഴിയിലൂടെയാണ് ബോട്ട് പോകുന്നത് പോകുന്നവഴികൾ കാണാൻ നല്ല ഭംഗി ഉണ്ട് ഞാനും ചേട്ടനും മുമ്പിൽ ആയിരുന്നു കെട്ടിപിടിച്ചു ഇരിക്കുന്നു അടുത്ത ബോട്ട് വരുന്നത് കാണാൻ നല്ല ഭംഗിയുണ്ട്