സെറി ശേട്ടാ എന്നു പറഞ്ഞങ്കിലും ബാബു വേഗം കഴിച്ച് എണീറ്റു കൈ കഴുകി,
ഞാൻ പോട്ടേ സേട്ടാ എന്നു ചോദിച്ചതും
പപ്പ പറഞ്ഞു പോകാൻ വരട്ടേ, നാളത്തെ പണിയുടെ കാര്യമൊക്കെ പറയാനുണ്ട്, അവിടെ സെറ്റിയിൽ ഇരിക്കാൻ പറഞ്ഞു,
അതു കേട്ടതും ബാബു സെറ്റിയുടെ ഒരു ഓരം പറ്റി ഇരുന്നു’
പിന്നെ ഞങ്ങളൊക്കെ കഴിച്ച് എണിറ്റ് കൈ കഴുകി വന്ന് പപ്പ സെറ്റിയിൽ ബാബുവിന് ഓപ്പോസിറ്റായി ഇരുന്നു,
എന്നിട്ട് എന്നോട് പറഞ്ഞു ഉറക്കം വരുന്നെങ്കിൽ പോയി കിടന്നോളാൻ പറഞ്ഞു,
എനിക്ക് ഉറക്കം വന്നില്ലങ്കിലും ഞാൻ കിടക്കാനായി മുറിയിലേയ്ക്കു കയറി, അപ്പോഴും മമ്മി അടുക്കളയിൽ നിന്നും പണി കഴിഞ്ഞ് വന്നില്ലായിരുന്നു,
പപ്പാ അവനോട് പണിയെ പറ്റിയൊക്കെ പറയുന്നതും കേട്ടുകൊണ്ട് ഞാൻ പോയി കട്ടിലിൽ കിടന്നു,
കുനേരം തിരിഞ്ഞും മറിഞ്ഞുമൊക്കെ കിടന്നെങ്കിലും ഉറക്കം വന്നില്ലാ,
അപ്പോഴാ ഞാൻ ഓർത്തത് അഹാരം കഴിച്ചിട്ട് വെള്ളം കുടിച്ചില്ലാന്ന കാര്യം,
ഞാൻ എണീറ്റ് ടൈനിംഗ് ടേബിളിലേയ്ക്ക് പോകാനായി വാതിക്കലെത്തിയതും, മമ്മി എന്തോ ദേഷ്യത്തോടെ പപ്പയോട് പറയുന്നത് കേട്ട് ഞാൻ വാതിക്കൽ തന്നെ നിന്നു,
എന്നിട്ട് കർട്ടനിടയിൽ കൂടി ഹാളിലേയ്ക്ക് നോക്കി,
എന്താ പറയുന്നതെന്ന് ശ്രദ്ധിച്ചു,
അവന് മലയാളം അറിയാന്ന് നിങ്ങൾക്കറിയില്ലേ, എന്ന് മമ്മി ദേഷ്യത്തോടെ ചോദിക്കുന്നു,
പാവം എൻ്റെ മമ്മി പാപ്പയോടങ്ങനെ ദേഷ്യപ്പെടാനൊന്നുമില്ലാ കേട്ടോ,
ഇന്നിപ്പോ എന്തൊ തക്കതായ കാര്യം കാണും,
ആ സമയം പപ്പ മമ്മിയെ പിടിച്ച് പെനഞ്ഞ് കൊണ്ട് പപ്പയുടെ അടുത്തേയ്ക്കിരുത്താൻ ശ്രമിക്കുന്നു,