രാത്രി കാലങ്ങളിൽ നമ്മൾ മൂന്ന് പേരും മാത്രമേ വീട്ടിൽ ഉണ്ടാകൂ, പണിക്കാർക്ക് കിടക്കാൻ ഒരു ചായ്പ്പ് മുറി പുറത്തായുണ്ട്,
മിക്കപ്പോഴും ഏതേലും പണിക്കാരൊക്കെ അവിടെ കിടക്കാറുമുണ്ട്,
അവർക്കുള്ള ആഹാരം ചായ്പ്പിൽ കൊടുക്കാറാ പതിവ്,
എന്നാൽ ആ ഒരു ദിവസം ഒരു അന്യദേശ തൊഴിലാളിയാണ് അവിടെ ഉണ്ടായിരുന്നത്,
തനി ബംഗാളി, അവൻ്റെ പേര് ബാബു എന്നായിരുന്നു, അവന് കുറച്ചൊക്കെ മലയാളം അറിയാം, കുറേ വർഷങ്ങളായി അവൻ കേരളത്തിൽ വന്നിട്ട് –
അവൻ ഇടയ്ക്കിടക്ക് പുറത്തും പണിക്ക് പോകുമായിരുന്നു, എന്നാൽ ഇപ്പോൾ കുറച്ച് ദിവസമായി ഇവിടെ ചായ്പ്പിൽ തന്നെയായിരുന്നു താമസം,
പപ്പ അവനെ രാത്രി ഫുഡ് കഴിക്കാനായി നമ്മുടെ വീട്ടിനുള്ളിലേയ്ക്ക് ക്ഷണിച്ചു,
അവൻ കാണാനൊക്കെ ഒരു വ്യത്തീം മെനേം ഒക്കെ ഉള്ള കൂട്ടത്തിലായിരുന്നു,
പിന്നെ പണിയൊക്കെ ചെയ്ത് ചെയ്ത് നല്ല ബോഡിയും, ചെറിയ രീതിയിൽ സിക്സ് പായ്ക്കുമൊക്കെ ഉണ്ട്,
എന്നാൽ വാതിൽക്കൽ എത്തിയ ബാബുവിനോട് അകത്തേയ്ക്ക് വരാൻ പപ്പ പറഞ്ഞു,
ഇല്ല സേട്ടാ….., ആഹാരം ഞാൻ റൂമിൽ കൊണ്ടുവച്ചു കഴിച്ചോളാം’
സാരമില്ല ബാബു കേറി വാ, ഇന്ന് സ്പെഷ്യൽ ചിക്കൻ കറിയൊക്കെ ഉണ്ട്
എന്നൊക്കെ പറഞ്ഞ് പപ്പ ബാബുവിനെ നിർബന്ധിച്ച് അകത്തു കയറ്റി,
എന്നാൽ അവൻ വായനിയെ തമ്പാക്ക് വച്ചിട്ടുണ്ടായിരുന്നു,
അതിൻ്റെ നാറ്റം കാരണം ഞാൻ മൂക്ക് പൊത്തി,
ഈ നാറ്റം പപ്പയ്ക്കും മമ്മിയ്ക്കും അടിച്ചു,
പപ്പ പറഞ്ഞു, ബാബു വാഷ് ബെയ്സിനിൽ പോയി വായ കഴുകിയിട്ട് വരാൻ
ബാബു അതുപോലെ വാഷ് ബയ്സിനിൽ പോയി ഒരു വിരലുകൊണ്ട് നാക്കിനടിയിലും, ചുണ്ടിനിടയിന്നുമെല്ലാം തോണ്ടി എടുത്ത്ബയിസിനിലിട്ടു,
ഇതു കണ്ട് മമ്മി വാ പൊത്തി കുലക്കാൻ പോയി,