“ടാ, നീയാണോ സോഡ വാങ്ങിച്ചേ…” കാർത്തിക് അർജുനോട് ചോദിച്ചു. “ഞാനൊന്നും വാങ്ങിച്ചില്ല, അതൊക്കെ നിങ്ങളല്ലേ വാങ്ങിച്ചത്..” അവൻ മറുപടി പറഞ്ഞു. “ഹാ, ബെസ്റ്റ്, അപ്പൊ സോഡ വാങ്ങിച്ചിട്ടില്ല.. പച്ചവെള്ളം കൂട്ടി അടയ്‌ക്കേണ്ടി വരും.” “എന്താടാ കിട്ടിയില്ലേ..” അനുരാഗ് ചോദിച്ചുകൊണ്ട് കേറിവന്നു. “ചേട്ടോയ്, സോഡ വാങ്ങിച്ചില്ലായിരുന്നു, വെള്ളം തന്നെ ശരണം..” “അതെങ്ങനെ ശരിയാവും, ശെടാ, എനിക്ക് സോഡ ഇല്ലാതെ പറ്റില്ല.. നീ വാ നമുക്ക് വാങ്ങിച്ചേച്ചും വരാം..” അനുരാഗ് കാർത്തിക്കിനോട് പറഞ്ഞു.
“ചേട്ടാ ഇവിടുന്ന് മൂന്ന് നാല് കിലോമീറ്റർ ഉണ്ട് ജംഗ്ഷനിലേക്ക്.. അടുത്തുള്ള കടകളൊക്കെ അടച്ചുകാണും..” കാർത്തിക് പറഞ്ഞു. “അത് സാരമില്ലെടാ, എന്തായാലും ഇവര് ചിക്കൻ സെറ്റ് ആക്കാൻ സമയമെടുക്കും, നമുക്ക് പോയേച്ചും വരാം, പിന്നെ എനിക്ക് ഒരു പാക്കറ്റ് സിഗരറ്റും വാങ്ങിക്കണം, വെള്ളമടിക്കുമ്പോ ഒരു വലി നിർബന്ധാ..”
അർജുൻ കാർത്തിക്കിനെ നോക്കി ആക്കിച്ചിരിച്ചുകൊണ്ട് “ചെല്ല്..” എന്ന രീതിയിൽ തലയാട്ടി. തിരിഞ്ഞുനിന്ന് ചിക്കൻ സെറ്റ് ചെയ്യുവായിരുന്ന ആർദ്രയുടെ വിരിഞ്ഞ കുണ്ടി കണ്ണുകൊണ്ട് ചൂണ്ടിക്കാണിച്ച്, അർജുൻ കാർത്തിക്കിനെ വിറളി പിടിപ്പിച്ചു. കാർത്തിക് പല്ലു കടിച്ചുകൊണ്ട് “പോടാ..” എന്ന ആക്ഷൻ കാണിച്ചു.
“വാടാ..” അനുരാഗ് കാർ കീ എടുത്തുവന്ന് കാർത്തിക്കിനെ വിളിച്ചു. “ആർദ്രാ, ഞങ്ങൾ പോയിട്ട് ശടേന്ന് വരാം..” കാർത്തിക് പറഞ്ഞു. “നോക്കി പോണേടാ… പരിചയമില്ലാത്ത വഴിയാ..” ആർദ്ര അവനോട് പറഞ്ഞു. “ഓക്കേ, ടീ.. അർജുനെ ചേച്ചിയെ നോക്കിക്കോ..”. “പോയിട്ട് വാ ചേട്ടാ, ഇവിടുത്തെ കാര്യം ഞാൻ നോക്കിക്കോളാം..” അർജുൻ ചിരിച്ചുകൊണ്ട് പറഞ്ഞു. കാർത്തിക് മനസ്സില്ലാ മനസ്സോടെ അനുരാഗിന്റെ ഒപ്പം പോകുന്നത് കണ്ട്, അർജുൻ അവന് ആക്കികൊണ്ട് ഒരു ടാറ്റാ കൊടുത്തു. അവൻ അർജുനെ നോക്കി പല്ലിറുക്കി.