റൂമിലേക്ക് പാഞ്ഞ് കയറിയ സുമ ആദത്തിന് നേരെ ആക്രോശിച്ചു …
എവിടുന്നോ കയറി വന്ന നീ …കുടുംബവും കുട്ടിയും ആയി ജീവിക്കുന്ന എൻ്റെ മോളെ…. അതും അവളുടെ അമ്മയുടെ മുന്നിൽ വെച്ച്…
എങ്ങനെ സാധിക്കുന്നേടാ നാറി നിനക്ക് ജീവിക്കാൻ…
ഒരു പുതപ്പ് കൊണ്ട് നാണം മറച്ച് ബലാത്സംഗം ചെയ്യപ്പെട്ട ഒരു പെണ്ണിനെ പോലെ ആദം കട്ടിലിൽ ഇരുന്നു….
തല താഴ്ത്തി ഇരിക്കുന്ന അവനെ നോക്കി സുമ ഉള്ളിൽ പുഞ്ചിരിച്ചുകൊണ്ട് തുടർന്നു….
ഇത് പുറത്തറിഞ്ഞാൽ ഉള്ള കാര്യം നീ ഒരുതവണ എങ്കിലും ആലോചിച്ചു നോക്കിയോ….
എൻ്റെ പാവം മോൾ…അവളുടെ ജീവിതം…നീ ഉത്തരം പറയുമോഡാ നാറി….
ആദത്തിൽ നിന്ന് ഒരു പ്രതികരണവും ഇല്ലാത്തത് കൊണ്ട് താൻ വിജയിച്ചു എന്ന് ഉറപ്പിച്ചു കൊണ്ട് തള്ള അവസാന ആണിയും അടിക്കാൻ തീരുമാനിച്ചു….
ഇനി ആരെങ്കിലും ഇത് അറിഞ്ഞാൽ….എൻ്റെ മോൾ എങ്ങിനെ ജീവിക്കും….
ആദം നീ ഇതെന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നത്…അവൾക്ക് ജീവിക്കാൻ ഉള്ള മാർഗ്ഗം നീ തന്നെ പറഞ്ഞ് തരണം…
ആദം തല ഉയർത്തി സുമത്തെ നോക്കി….
50 ലക്ഷം രൂപ…അതാണ് നിന്നെ വെറുതെ വിടാൻ ഉള്ള എൻ്റെ വില….
ആദം മെല്ലെ പുതപ്പ് മാറ്റി കട്ടിലിൽ നിന്ന് എണീറ്റ് സുമത്തിൻ്റെ നേരെ നടന്ന് അടുത്തു…
സുമത്തിൻ്റെ അത് വരെ ചിലച്ചു കൊണ്ടിരുന്ന വാ ആ ക്ഷണം നിലച്ചു പോയി…
*******★********************************★*****
ഇനി നമുക്ക് കഥാനയകനിലേക്ക് തിരിച്ച് പോവാം ….അവിടെ എന്താണ് നടന്നതെന്ന് അറിയണമല്ലോ…
തലയ്ക്ക് അടി കൊണ്ട് വീണ ആദത്തിന് ഒരു അഞ്ച് മിനിട്ട് കഴിഞ്ഞ് കാണും ബോധം വരാൻ…
ഇതുവരെ അവൻ്റെ കൂടെ പുലയാടിയ പൊലയാടി മോളെ അവൻ തിരഞ്ഞു…റൂമിൽ അവൻ്റെ കണ്ണുകൾ അങ്ങിങ്ങ് പരതി…
എങ്ങും കാണാൻ ഇല്ല …