ആദം – വർത്തമാന കാലത്തിൻ്റെ തുടക്കം 3
Aadam Varthamana Kalathinte Thudakkam 3 | Author : Anjatha Guhan
[ Previous Part ] [ www.kkstories.com]
ഈ കഥയും കഥാപാത്രങ്ങളും 50 ശതമാനം മാത്രം യാഥാർത്ഥ്യവുമായി ചേർന്ന് നിൽക്കുന്ന ഒന്നാണ്. കഥയോ കഥാപാത്രങ്ങളോ ആയി എന്തെങ്കിലും സാദൃശ്യം തോന്നുകയാണെങ്കിൽ അത് തികച്ചും യാദൃശ്ചികം അങ്ങനെ തോന്നുന്നവർ വളരെ ഭാഗ്യശാലിയും ആകുന്നു.
Chapter – ഒന്ന് നഴ്സ് കൊച്ച് ഭാഗം 3
– ഇന്ദു
– സുമം
– ടാ…നീ എന്താടാ എൻ്റെ മോളെ കാണിക്കുന്നത്…
പെട്ടെന്ന് ഈ ഒരു ശബ്ദവും തലയ്ക്ക് പിറകിൽ ഇടിവെട്ടുന്ന ഒച്ചയും ആണ് ഞാൻ അന്ന് അവസാനമായി കേട്ടത്….
ഇനി കുറച്ച് നേരം ആദം ഓഫ് ….നമുക്ക് ഇന്ദുവിലൂടെ കഥയിൽ മുന്നോട്ട് പോകാം….(ഇനി കഥ third person perspective-ലായിരുക്കും പറയുന്നത്….കൺഫ്യൂഷൻ അടിക്കണ്ടാട്ടാ…)
അമ്മേ….അമ്മ എന്താ ഇത്ര പെട്ടന്ന്….
പെട്ടന്ന് തന്നെ ഉടുതുണി ഒന്നും ഇല്ലാത്ത ഇന്ദു കട്ടിലിൽ നിന്ന് ചാടി എണീറ്റു ഒരു പുതപ്പും വലിച്ചെടുത്ത് കൊണ്ട് നിന്ന്….
പെട്ടന്നോ….
സുമം ക്ലോക്കിലേക്ക് ചൂണ്ടി കൊണ്ട് പറഞ്ഞ്…
സമയം 12 ആയേഡീ…നീ ഇവിടെ എന്ത് കാണിക്കുവാണ്…….
കൈ ചൂണ്ടി നിൽക്കുന്ന സുമതിനെയും കട്ടിലിലേക്ക് മോന്ത അമർത്തി വെച്ച് ബോധം ഇല്ലാതെ കിടക്കുന്ന ആദത്തെയും ഇന്ദു മാറി മാറി നോക്കി…
നിങ്ങൾക്കിത് എന്തിൻ്റെ കേടാ തളേള…ചെക്കൻ ഒന്ന് അടിച്ച് കയറി വരുവാരുന്നു …….ഇനി എന്തും പറഞ്ഞാ…ഞാൻ…സമ്മതിക്കില്ല ഈ തള്ള…..