തല്ലുമാല 2 [ലോഹിതൻ]

Posted by

ഈ കാര്യമാണ് അവന്റെ നട്ടും ബോൾട്ടും ഇളക്കിയിട്ടിരിക്കുകയാണ് എന്ന് സുനന്ദ സുമിത്രയോട് പറഞ്ഞതിന്റെ അർത്ഥം..

*****************************
പിറ്റേദിവസം പകൽ മുഴുവൻ തന്റെ ഭർത്താവ് രാത്രിയിൽ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു സുമിത്രയുടെ മനസ്സിൽ…

അതു കൊണ്ടു തന്നെ വളരെ ഫ്രീ ആയി വിജയന്റെ അടുത്ത് പെരുമാറാൻ അവൾക്ക് കഴിഞ്ഞു..

സുമിത്രയിൽ ഉണ്ടായിരുന്ന സങ്കോജം തീർത്തും ഇല്ലാതായത് വിജയനും ശ്രദ്ധിച്ചു..

സാധാരണ ബംഗ്ലാവിലെ ഡെയിനിങ് ഹാളിലാണ് ഭക്ഷണം കഴിക്കുന്നത്‌.. അന്ന് ഉച്ചക്ക് സുമിത്ര വിജയനുള്ള ഭക്ഷണം ഔട്ട്‌ ഹൗസിലേക്ക് കൊണ്ടുവന്നു..മാത്രമല്ല.. അടുത്തിരുന്ന് അവന് വിളമ്പി കൊടുത്തു..

എല്ലാം പുതുമയായി അവന് തോന്നി..
വൈകുന്നേരം എന്നെ ഒന്നു ടൗണിൽ കൊണ്ടുപോകാമോ എന്ന് സുമിത്ര പറയുകയും ചെയ്തത് അവൻ പ്രത്യേകം ശ്രദ്ദിച്ചു..

എനിക്ക് ഒന്നു ടൗണിൽ പോകണം എന്നല്ല പറഞ്ഞത്.. എന്നെ ഒന്ന് ടൗണിൽ കൊണ്ടുപോകാമോ എന്നാണ് പറഞ്ഞത്…

സ്ത്രീ മനസ് വായിച്ച് അറിയുന്നതിൽ വിദഗ്ധനായ വിജയന് സുമിത്രയുടെ മനോ വ്യാപാരങ്ങൾ മനസിലാക്കാവുന്നതേ ഉണ്ടായിരുന്നുള്ളു…

ഊണു മേശയിലേക്ക് കുനിഞ്ഞു നിന്ന് ഭക്ഷണം വിളമ്പിതരുമ്പോൾ സാരിയുടെ മുന്താണി ഊർന്നു വീണതും അത് നേരെയിടാൻ അവൾ തിടുക്കം കാട്ടാത്തതും അവന് കിട്ടിയ ചില സിഗ്നലുകൾ ആണെന്ന് വിജയൻ മനസിലാക്കി…

വൈകുന്നേരം മൂന്നാർ ടൗണിലേക്ക് പോകുന്നതിനു മുൻപ് സുമിത്ര ശേഖരന്റെ കിടക്കക്ക് അരികിൽ ചെന്നു..

അവൾ ഒന്നും പറയേണ്ടി വന്നില്ല.. അയാൾ ചിരിച്ചു കൊണ്ടു ഒരു തംസ് അപ്പ് കാണിക്കുകയാണ് ചെയ്തത്..

Leave a Reply

Your email address will not be published. Required fields are marked *