തല്ലുമാല 2 [ലോഹിതൻ]

Posted by

“ഈ പ്രായവും പ്രസരിപ്പും സൗന്ദര്യവുമൊക്കെ ഇനി കുറച്ചു വർഷങ്ങൾ കൂടിയേ ഉണ്ടാവൂ..
അപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ നഷ്ടബോധം മാത്രം ബാക്കിയാവും..
എന്റെ സ്വാർത്ഥതക്ക് വേണ്ടി നിന്റെ ജീവിതം തുലച്ചു എന്ന കുറ്റബോധം എനിക്കും… ”

കുറേ ദിവസങ്ങളായി തന്റെ മനസിനെ ബാധിച്ചിരിക്കുന്ന പ്രശനമാണ് തന്റെ ഭർത്താവ് പറയുന്നത്.. വിജയൻ തന്റെ മനസ്സിൽ കയറി കൂടിയത് അദ്ദേഹം മനസിലാക്കി കഴിഞ്ഞു.. ഇപ്പോൾ സ്വയംഭോഗം പോലും അവനെ ഓർത്താണ്..

അതിനപ്പുറത്തേക്ക് ബന്ധം കൊണ്ടുപോകാൻ തനിക്ക് ധൈര്യം ഇല്ലായിരുന്നു.. തന്റെ അംഗലാവാണ്യം അവൻ കൊരിക്കുടിക്കുന്നത് താൻ അറിയാതെയില്ല.. ഭാര്യയാണ് അമ്മയാണ് എന്ന ചിന്തകൾ കൊണ്ടു താൻ നിയത്രണം വിടാതെ നോക്കുകയായിരുന്നു…

ഇപ്പോൾ അധികാരപ്പെട്ട ആൾ തന്നെ ഗ്രീൻ സിഗ്നൽ തന്നിരിക്കുന്നു.. അവൾക്ക് ഇതുവരെ ഇല്ലാത്ത സ്നേഹം തോന്നി ഭർത്താവിനോട്.. സുമിത്ര എന്റെ ശ്രീധരേട്ടാ എന്ന് വിളിച്ചു കൊണ്ടു അയാളെ ഇറുക്കെ പുണർന്നു.. അയാളുടെ കവിളിൽ കുറേ ഉമ്മകൾ വെച്ചു..

” മുഴുവൻ തീർക്കേണ്ട കുറച്ച് വിജയന് ബാക്കി വെച്ചേര്.. ”

” എന്ത്..? ”

” ഉമ്മ.. ”

” പൊ.. എനിക്ക് അങ്ങിനെയൊന്നും ഇല്ല.. ”

” ഉവ്വ ഉവ്വ.. ഞാൻ കാണുന്നതല്ലേ.. ”

” എന്ത്..? ”

” അവനെ നോക്കി വെള്ളമിറക്കുന്നത്.”

” ങ്ങും.. ഞാൻ ഇല്ലന്ന് പറയുന്നില്ല..
യേട്ടൻ അതൊക്കെ ശ്രദ്ധിക്കാറുണ്ട് അല്ലേ.. ”

” അതു മാത്രമല്ല.. അവൻ നിന്നെനോക്കി അയവിറക്കുന്നതും ഞാൻ കാണാറുണ്ട്.. ”

ഇനി ഈ കാര്യത്തിൽ കൂടുതൽ വ്യക്തതയുടെ കാര്യം ശേഖരനും സുമിത്രക്കും ഇടയിൽ ആവശ്യമില്ലായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *