പ്രമീള വളരെ അടുത്തുനിന്നു സംസാരിക്കുമ്പോൾ വല്ലാത്തൊരു ഗന്ധം നാസദ്വാരങ്ങളിൽ അനുഭവപ്പെടുന്നു.. അവൾ പോയ ശേഷവും കുറച്ചു സമയം അത് അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കും.. അത് സാധാരണ സ്ത്രീ ഗന്ധമല്ല.. മറ്റെന്തോ മാസ്മരിക ഗന്ധം….
തിരിഞ്ഞു നടന്നു പോകുന്ന സുമിത്രയുടെ ഓളം തല്ലുന്ന നിതംബഭംഗിയിൽ അവൻ അൽപനേരം ലയിച്ചു നിന്നുപോയി..
ബംഗ്ലാവിനുള്ളിലേക്ക് കയറുന്നതിനു മുൻപ് പെട്ടന്ന് അവൾ തിരിഞ്ഞു നോക്കി.. ഏതോ സ്വപ്ന ലോകത്ത് എന്നപോലെ തന്നെ നോക്കി നിൽക്കുന്ന വിജയനെ കണ്ട് അവളുടെ ചുണ്ടിന്റെ കോണിൽ ഒരു പുഞ്ചിരി പൂത്തു…
തനിക്ക് ചുറ്റും നടക്കുന്ന മാറ്റങ്ങൾ ദേവരാജിനെ ആസ്വസ്ഥനാക്കി..
മിക്ക ദിവസങ്ങളിലും ശേഖരൻ മുതലാളിയെ എടുത്ത് ജീപ്പിൽ ഇരുത്തി ഓഫീസിൽ എത്തിക്കും വിജയൻ..
ഇടയ്ക്കിടെ ശേഖരൻ ഓഫീസിൽ വരൻ തുടങ്ങിയതോടെ ദേവരാജ് അങ്ങോട്ട് വരാതെയായി..
ജോലിക്കാർക്ക് എല്ലാ കാര്യങ്ങളിലും വിജയന്റെ അഭിപ്രായം തേടണമെന്നും
തന്റെ സ്ഥാനത്ത് അവനെ കാണണമെന്നും ശേഖരൻ നിർദ്ദേശം കൊടുത്തു…
ദേവരാജ് ആകെ കുഴപ്പത്തിലായി..
ഓഫീസിലെ ജീവനക്കാർക്ക് തന്നോട് ഒട്ടും ബഹുമാനമില്ല.. താൻ നിയമിച്ചവർ പോലും തന്നേക്കാണുമ്പോൾ മുഖം തിരിക്കുന്നു..
എസ്റ്റേറ്റിലെ തൊഴിലാളികളുടെ കാര്യവും ഇതുപോലെ തന്നെ.. ഓരോ ദിവസവും വിജയന്റെ സ്വാധീനം വർധിച്ചു വരുന്നു..
തന്റെ വീട്ടിൽ കിടന്ന കാർ അവൻ കൊണ്ടുപോയതോടെ സുനന്ദക്ക് പോലും തന്നോട് പുച്ഛം തോന്നി തുടങ്ങിയ പോലെ തോന്നുന്നു…
തന്റെ കള്ളും കുടിച്ചു താൻ കൂട്ടി കൊടുത്ത പെണ്ണുങ്ങളെയും ഊക്കി നടന്ന ഒറ്റ പൂറിമോനും അവനെ തൊടാൻ ധൈര്യമില്ല..