ഈ സജീവൻ ആരാണ് ഉമ്മയ്ക്ക് അറിയുമോ എന്റെ ഇടത്ത് കൈക്ക് പകരം വെച്ചവൻ ഉമ്മയുടെ മൂത്തമകൻ എന്റെ ചേട്ടന്റെ ഒരുത്തിയെ കൊണ്ടുവന്നിട്ട് നാട്ടുകാരെന്ന് വന്നപ്പോൾ വെട്ടും കുത്തും ആയത് മറന്നോ ഉമ്മ അന്ന് പുറകിൽ നിന്ന് വരുന്ന വെട്ട് തടഞ്ഞു അന്ന് അവൻ മതം നോക്കിയാണോ വിട്ടുകൊണ്ടത് ആ പ്പാട് ഓന്റെ മുതുകില് ഇപ്പോഴും ഉണ്ടാകും ഇത് നിനക്ക് ഉള്ളത് ആണ് ഞാൻ നിനക്ക് ജോലി കിട്ടി അവനോട് പറയാൻ ഇരിക്കയിരുന്നു നിങ്ങൾ ഒരുമിച്ച് പഠിച്ച കാരണം
അനിയത്തി ആയിരുന്നു ഉപ്പാന്റെ ഉള്ളിൽ അതുപ്പ പറഞ്ഞില്ല ആരോടും ഇനി എന്റെ മോള് രണ്ടു ദിവസം നിന്നിട്ട് പോയാൽ മതി സൈനബ വിളിച്ചു പറ ഉമ്മയോട് ഉപ്പ പറഞ്ഞു ഉമ്മ കുറച്ച് കഴിഞ് എന്റെ വീട്ടിൽ വിളിച്ചു എല്ലാവരും വരുന്നു എന്ന് പറഞ്ഞു ഞാനും അവനും ഫുഡ് വരി കഴിക്കുന്നത് എല്ലാവരും നോക്കി നിന്നും
ചുറ്റും നിശബ്ദം അപ്പോൾ ഞാൻ അവന്റെ മുഖത് നോക്കി കണ്ണ് കൊണ്ട് അവരെ നോക്കാൻ പറഞ്ഞു ഞങ്ങൾ ഒരുമിച്ച് അങ്ങോട്ടു നോക്കി ഞങ്ങളുടെ പ്രവർത്തിക്കണ്ട് എല്ലാവരും പൊട്ടിച്ചിരിച്ചു എനിക്ക് ആകെ നാണം വന്ന് അവനെ കെട്ടിപ്പിടിച്ചു അപ്പോഴും കൂട്ടച്ചിരിയായി ചിരിയായി ഹാ ഹാ ഹാ അവരെല്ലാവരും ഫുഡ് കഴിച്ചു കഴിഞ്ഞ് കൈകഴുകി
പോയി ഞാനും അവനു മാത്രമായി ഉമ്മ പിന്നെയും ഫുഡ് വിളമ്പി ഞാനവനും വാരി ഭക്ഷണം കഴിച്ചു കൈകഴുകി ഞങ്ങൾ ഒരുമിച്ച് അവന്റെ റൂമിൽ പോയി കെട്ടിപ്പിടിച്ച് കിടന്നു നാലുമണി നാലര ആയപ്പോൾ എന്റെ റൂമിൽ അമ്മയും പെങ്ങളും ഞാൻ അവനെ കെട്ടിപ്പിടിച്ചു കിടക്കുന്നത് കണ്ട എന്റെ അമ്മ ചുണ്ടത്ത് കയ്യും വെച്ച് ഇരിക്കുന്നു പെങ്ങൾ എന്റെ ചെവിയിൽ പറഞ്ഞു കൊള്ളാം ഇതെങ്ങനെ