ദേവി ചന്ദന 4 [Eren Yeager]

Posted by

ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും ചന്ദന വന്നേ പറ്റു എന്ന് കട്ടായം പറഞ്ഞതോടെ ദേവിക്ക് സമ്മതിക്കേണ്ടി വന്നു

ദേവി : മോളെ അമ്മ ഇന്ന് ബാത്ത് റൂമിൽ ഇരുന്ന് കുളിച്ചോട്ടെ…..

ദേവിയുടെ ചോദ്യം കേട്ട് ചന്ദന എഴുന്നേറ്റു അമ്മയുടെ അടുത്തേക്ക് നടന്നു… വിടർന്നു കിടക്കുന്ന അവളുടെ മുടിയിഴകൾ അവളുടെ ചെവിയിലേക്ക് ഒതുക്കി വച്ചു കൊണ്ടു ദേവിയുടെ വിടർന്ന ചുണ്ടുകളിൽ ചന്ദന ഒന്ന് തലോടി….

അനുസരണയോടെ നിൽക്കുന്ന കാരണം മാത്രം നീ ഇന്ന് അകത്തു നിന്നു കുളിച്ചോ…. സാരമില്ല….

അതും പറഞ്ഞു ചന്ദന റൂമിൽ നിന്നു പുറത്തേക്ക് പോയി… മരുമോൾ ഇന്ന് കുറച്ചു മയത്തിൽ പെരുമാറുന്ന കാരണം ദേവിക്ക് ശ്വാസം നേരെ വീണു… രണ്ടാളും കുളിക്കാനായി ബാത്‌റൂമിൽ കയറി…

ചന്ദന ആദ്യം കുളിച്ചു റെഡി ആയി…കല്യാണത്തിന് പോവാൻ ഉള്ളത് കൊണ്ട് ഒരു ജീൻസും ബ്ലാക്ക് കളർ ഷർട്ടും ഇട്ട് ചന്ദന റെഡി ആയി…

അപ്പോളേക്കും ദേവി കുളി കഴിഞ്ഞു അവളുടെ റൂമിലേക്ക് കയറി… ഡോർ അടക്കുന്നതിനു തൊട്ട് പിന്നാലെ ചന്ദനയും അകത്തേക്ക് കയറി….

ദേവി ഒന്നും മിണ്ടാതെ… അവളുടെ അലമാര തുറന്നു ഒരു സെറ്റ് സാരീ എടുത്തു പുറത്തേക്കിട്ടു…

അത് കണ്ടതും ചന്ദന അവളെ തടഞ്ഞു…

അമ്മ എവിടെക്കാ ഈ സെറ്റ് സാരീയൊക്കെ ഉടുത്തു കൊണ്ട്.. അമ്മ ഇന്ന് ഇടേണ്ട ഡ്രസ്സ്‌ ദേ ഇതാണ്…. എന്ന് പറഞ്ഞു കൊണ്ട് അവളുടെ കൈയിൽ ഉണ്ടായിരുന്ന ഒരു കവർ ദേവിക്ക് നേരെ നീട്ടി.

അല്പം പേടിയോടെ ദേവി ആ കവർ വാങ്ങി തുറന്നു നോക്കി… ഒരു റോസ് കളർ ട്രാൻസ്പരന്റ് സാരിയും റോസ് കളർ ബ്ലൗസും… ഇന്നലെ രാത്രി മകൾ സ്കൂട്ടർ എടുത്ത് പുറത്ത് പോയത് ഇതെല്ലാം വാങ്ങാൻ ആണെന്ന് അപ്പോളാണ് ദേവിക്ക് മനസിലായത്…

Leave a Reply

Your email address will not be published. Required fields are marked *