അവൻ പതുക്കെ തിരിച്ച് നിർത്തി ഇരുത്തി കുതിര പതുക്കെ സഞ്ചരിക്കാൻ തുടങ്ങി ഞാനവന്റെ നെഞ്ചോട് മറന്നിരുന്നു എന്റെ പാവാടയും ബ്ലൗസും ആണ് എന്റെ വേഷം പാവാട നന്നായി ഇപ്പോൾ പൊന്തി തുടവരെ കാണാം വെളുത്ത തുടകൾ പകുതി പുറത്താണ് അവനാണെങ്കിൽ ടൗസറും ബനിയനും ആണ് കയ്യില്ലാത്ത ബനിയൻ ബനിയനാണ് അവന്റെ നെഞ്ചിൽ തലവെച്ച് ചെരിഞ്ഞു കിടന്നു അവന്റെ കാലുകളിൽ കൈവെച്ച് അമർത്തിപ്പിടിച്ചു അവൻ കുതിരയെ കൊണ്ട് പറമ്പിൽ ചുറ്റി
ഹാൻഡ് ഹൃദയം ഇടിക്കാൻ തുടങ്ങി ടപ് ടപ് ടപ് കുറച്ച് നീങ്ങിയപ്പോൾ ഒരു അഞ്ചാറ് ആട്ടിൻകുട്ടികൾ കുതിരയെ പതുക്കെ അവിടെ നിർത്തി അടുക്കളയിലുള്ള അമ്മിണി ചേച്ചിയോട് അവൻ സംസാരിച്ചു അമ്മിണി ചേച്ചി ചോദിച്ചു മോനേ ഇത് ആരാണ് അവൻ പറഞ്ഞു ഞാൻ കല്യാണം കഴിക്കുന്ന പെണ്ണാണ് നല്ല മൊഞ്ചുണ്ട് അമ്മിണി ചേച്ചി പറഞ്ഞു എനിക്ക് ആകെ നാണമായി ഞാൻ അവനെ തിരിഞ്ഞു കെട്ടിപ്പിടിച്ചു അപ്പോൾ അവൻ തോട്ടത്തിലൂടെ കുതിരയെ കൊണ്ടുപോയി കുറച്ചു
കഴിഞ്ഞപ്പോൾ അവന്റെ ഉപ്പ വന്നു തോട്ടത്തിൽ നിന്ന് വന്ന ഉപ്പ പറഞ്ഞു ഇതാണോ മോനെ നീ പറഞ്ഞ കുട്ടി ഇതെന്താ ഓളുടെ മുഖം എവിടെ ഉപ്പ അവൾ പേടിച്ചിരിക്കുവാ എടീ ഉപ്പേനെ കാണണ്ടേ ഇതാണ് എന്റെ ഉപ്പ ബഷീർ ഉപ്പ പറഞ്ഞു നീ അവളെ ഒന്ന് ചുറ്റി കാണിക്ക് ഭക്ഷണത്തിനുമുമ്പേ അങ്ങട് വന്നോളും ഉപ്പയുടെ കയ്യിൽ ഒരു പൈനാപ്പിൾ ഉണ്ടായിരുന്നു പൈനാപ്പിൾ ഒന്നും മൂന്ന് മുറിച്ചു
ഒന്ന് എനിക്കുo അവനും കുതിരയ്ക്കും കൊടുത്തു പോയി വാ പറഞ്ഞു ഉപ്പ അവിടുന്ന് പോയി ശരി ഉപ്പ എന്ന് പറഞ്ഞു അവനു കുതിരയുടെ കയറിൽ പിടിച്ച് രണ്ടു വലി വലിച്ചു കുതിര ഞങ്ങളെ കൊണ്ട് പിന്നെയും അവിടുന്ന് പോയി അങ്ങനെ കുറെ കഴിഞ്ഞ് ഒരു കശുമാവിന്റെ ചുവട്ടിൽ കൊണ്ടു നിർത്തി അവിടെ ഞങ്ങൾ ഇറങ്ങി അവിടെ എന്തോ കുതിര തിന്നുന്നുണ്ടായിരുന്നു അവൻ