ഇതിൽ ബെല്ലടിക്കുന്നു ഞാൻ ഫോൺ വാങ്ങി നോക്കിയപ്പോൾ രണ്ട് മിസ്കോൾ ചാർളി ആണ് ഞാൻ അവന്റെ പേര് ചേർളി എന്ന എന്റെ ഫോണിൽ സേവ് ആക്കിയത് ഞാൻ അപ്പോൾ അവനെ മെസ്സേജ് കൊടുത്തു ആവനും റിപ്ലൈ തന്നു അങ്ങനെ ഒരു മാസം കടന്ന് പോയി ഞാൻ അവന്റെ വീടിൽ പോയി ജോലിയ്ക്കി ആണ് എന്ന് പറഞ്ഞു വീടിൽ നിന്ന് ഇറങ്ങി ഇവിടെ എത്തി അങ്ങനെ അവനെ വിളിച്ചു അപ്പോൾ എല്ലാവരും നല്ല സന്തോഷത്തിൽ ആയിരുന്നു എന്നെ കണ്ട
അവൻ ഓടി വന്നു ഉമ്മയെ പരിചയപ്പെടുത്തി ഒരു നാല്കെട്ട് വീട് കുറെ മുറ്റവും പറമ്പും മരങ്ങളും ഒരു വലിയ വീട് തന്നെ ഞാനാകെ ചുറ്റും ഒന്ന് നോക്കി ഉമ്മ എന്നോട് എന്തോ പറഞ്ഞു ഞാനൊന്നും കേൾക്കാതെ ചുറ്റും നോക്കി കൊണ്ടിരിക്കുകയായിരുന്നു പെട്ടെന്ന് ഉമ്മ പറഞ്ഞു മോളെ എന്തെങ്കിലും കഴിച്ചോ അപ്പോൾ ഞാൻ ഒന്ന് ഞെട്ടി നോക്കി ഉമ്മ പറഞ്ഞത് എന്താണെന്ന് പോലും കേൾക്കാതെ ഉമ്മയോട് ചോദിച്ചു എന്താ ഉമ്മ പനമുക്ക് അടുക്കളേ പോകാം അങ്ങനെ അടുക്കളയിൽ എത്തി
ഉമ്മയുടെ പത്തരയും കോയി കറിയും കഴിച്ചു അപ്പോൾ അവൻ എന്റെ പുറകിൽ വന്ന് ഇഷ്ടം ആയോ ഇതാണ് മോളെ എന്റെ ഉമ്മാന്റെ കൈ പുണ്യo കണ്ട് പഠിച്ചോ ഉമ്മ ചിരിച്ചു ഉമ്മ പറഞ്ഞു ഡാ നീ ഇവടെ ഒന്ന് കാണിച് കൊടുക് അവൻ അപ്പോൾ തന്നെ എന്റെ കൈയിൽ പിടിച്ചു അവിടെ നിന്ന് കൊണ്ട് പോയി പുറത്ത് കടന്നു അടുക്കളയിൽ നിന്ന് ഇറങ്ങിയാൽ അടുത്ത് പശുത്തൊഴുത്താണ് ആറു പശുക്കളുണ്ട് അപ്പുറത്ത് രണ്ട് കാള ഇതെല്ലാം കണ്ട് അവൻ പറമ്പിലേക്ക് കൊണ്ടുപോയി
ഒരു കുതിരയെ കാണിച്ചു തന്നു അവൻ ചാടി കുതിരപ്പുറത്ത് കയറി വാ എന്ന്പ റഞ്ഞ് എന്റെ കയ്യിൽ കയറി പിടിച്ചു ഞാൻ ചുറ്റും നോക്കി അപ്പോൾ അവൻ എന്റെ കൈയിൽ പിടിച്ചു മുകളിൽ വലിച്ചു ഞാൻ തന്നെ മുകളിൽ ഉയർന്നു പോയി കണ്ണു തുറന്നു നോക്കിയപ്പോൾ ഞാൻ അവന്റെ മുഖത്ത് നോക്കിയിരിക്കുന്നു എന്താണ് സംഭവം എന്ന് അറിയാതെ എനിക്ക് പേടിയായിട്ടും പാടില്ല