വോയിസ് മെസ്സേജ് ഞാൻ ഓപ്പൺ ചെയ്തു ഇനി പത്തിരി കോഴിക്കറി ഉണ്ടെന്നു പറഞ്ഞ ആത് തീരുന്ന വരെ കഴിക്കും അതാണ് ഒന് നീയൊന്നു പറഞ്ഞുകൊട് എന്തിന് വിശപ്പ് അപ്പോൾ ഞാൻ അവനെ തിരിച്ചു വോയിസ് മെസ്സേജ് അയച്ചു ഇപ്പോഴല്ല അറിയണ ഇനി ഞാൻ നോക്കിക്കോളാം ഇത് ഇത് കേട്ടതും അവൻ അപ്പോൾ തന്നെ ഫോൺ വിളിച്ചു ഞാൻ ഫോൺ എടുത്തു ഉമ്മ ചോദിക്കുക ഇതാരാ
എന്ന് നീ എന്ത് പറഞ്ഞു എന്ന് ഞാൻ അപ്പോൾ അവൻ പറയാ എന്റെ പെണ്ണ് എന്ന് ഞാൻ അമ്മയ്ക്ക് കൊടുകാം എന്ന് പറഞ്ഞത് ഓർമ ഉള്ളൂ ഉമ്മ പറയാ എന്താ പേര് ഉമ്മ ഞാൻ അവന്റെ കൂടെ പഠിച്ചകുട്ടിയ പേര് സലിഷ അപ്പോൾ നീ മുസ്ലിം ആണോ എല്ലാ ഉമ്മ ഞാൻ ക്രിസ്ത്യാനിയാ ആത് കുഴപ്പം ഇല്ല നിനക്ക് അവനെ ഇഷ്ടമാണോ എന്ന് ഉമ്മ ചോദിച്ചു ആ എനിക്കി ഇഷ്ടം ആണ് ആ ഒരു ദിവസം നിന്നെ ഉമ്മയ്ക്കി കാണണം വരുമോ നീ ആ വരാം ഉമ്മ ഞാൻ കോൾ കട്ട് ചെയ്തു അങ്ങനെ
അന്ന് ഉറക്കമില്ലാതെ ഓരോന്ന് ആലോചിച്ചു സ്വപ്നം കണ്ടു ഉറങ്ങിപ്പോയി പിറ്റേന്ന് നേരത്തെ എഴുന്നേറ്റ് മെസ്സേജ് അയച്ചു റിപ്ലൈ കിട്ടിയില്ല അപ്പോൾ ഞാൻ മുറ്റത്തെ ചൂൽഎടുത്ത് അടിച്ചു വാരികൊണ്ട് ഇരികാവേ കോൾ വന്നു ഞാൻ ഓടി ചെന്ന് അത് എടുത്തു കമ്പനിക്കാരായിരുന്നു( കസ്റ്റമർ കെയർ ) ദേഷ്യത്തിൽ ഞാൻ ഫോൺ കട്ടിലിൽ എറിഞ്ഞു പിന്നെയും തുണികൾ എടുത്ത് അലക്കാൻ ഇട്ടു കലക്കി കഴിഞ്ഞപ്പോൾ തുണികൾ എടുത്ത് വിരിച്ചിട്ടു ഒരു ചായ പതിവുള്ളതാണ് ചായ കുടിക്കാൻ അടുക്കളയിൽ കയറി ചായ കുടിക്കാൻ ഇരുന്നു അപ്പോൾ
സമയം ഏഴരയായി അതാ അനിയത്തി എഴുന്നേറ്റ് വരുന്നു ഒരു ചക്ക പോത്ത് കറുത്ത തടിച്ച് തനി അപ്പനെ പോലെ തന്നെ നല്ല ഉയരം ഉണ്ടാ അവൾക്ക് (5.5) പ്ലസ് ടു തോറ്റു പള്ളിയിൽ ബ്യൂട്ടീഷൻ ക്ലാസിന് പഠിക്കുന്നു വെറുതെ പ്ലസ്ടുവിന് തോറ്റതല്ല ഒരു ചെറുക്കനുമായി പ്രേമിച്ച് ബാത്റൂമിൽ തല്ലു കൂടിയിട്ടാണ് പഠിത്തം മുടങ്ങിയത് അത് പിന്നെ പറയാം ഇനി കഥയിലേക്ക് കടക്കാം ചായ കുടിച്ചിരിക്കുമ്പോൾ കടന്നുവരുന്ന അവളെ നോക്കി ഞാൻ പുച്ഛഭാവത്താൽ നോക്കി അവളുടെ കയ്യിൽ എന്റെ ഫോൺ ഇതെന്താണ് എന്റെ ഫോൺ നിന്റെ കൈയിൽ ചേച്ചി കുറെ നേരമായി