അപ്പോൾ തന്നെ എന്റെ മനസ്സിൽ ഓടി വന്നു . ഒരു എസ് ഐയുടെ ഭാര്യ കൊള്ളാം ഇനി ഇവൻ എന്നെ ഇഷ്ടപ്പെടുമോ ചോദിച്ചു നോക്കാം ഞാനവനോട് പറഞ്ഞു നിനക്ക് എന്നെ ഇഷ്ടമായോ കമ്പിയിൽ ചാരിനിന്ന് മാൻ കാണുകയായിരുന്നു എന്താടി പോത്തേ എന്ന് ചോദിച്ച അവൻ എന്റെ നേരെ തിരിഞ്ഞു നീയിപ്പോൾ എന്താണ് ചോദിച്ചത് നിനക്കെന്നെ ഇഷ്ടമാണോ അവൻ അപ്പോൾ തന്നെ എന്റെ കണ്ണുകളിലേക്ക് നോക്കി ആ നോട്ടം കണ്ടാൽ അറിയാം അവൻ എന്നെ ഇഷ്ടമായി എന്ന് ഗ്ലാസിൽ പഠിക്കുമ്പോൾ തന്നെ നല്ല ഉയരവും സൗന്ദര്യമുള്ള ചെറുക്കൻ ആയിരുന്നു അവൻ
എന്റെ ഫ്രണ്ട്സ് കുറെ പേര് അവനെ ഇഷ്ടപ്പെട്ടത് ആയിരുന്നു നേരിൽ ആരും തുറന്നു പറയാൻ ഇത്തിരി പേടിയായിരുന്നു കാരണം സ്കൂളിൽ ഇവൻ ഒരു പുലിയാണ് ആളൊരു കളരി അഭ്യാസിയും നല്ല പഠിപ്പിസ്റ്റ് ആണ് പറഞ്ഞുവന്നാൽ ടീച്ചർമാരുടെ കണ്ണിലുണ്ണി സ്കൂൾ കലോത്സ കലോത്സവത്തിൽ ഇവന്റെ കളരിമുറ എന്നും സജീവമാണ് പക്ഷേ ആളൊരു മുസ്ലിം കുടുംബത്തിൽ ജനിച്ചവനാണ് പേര് ഇതുവരെ പറഞ്ഞില്ല അല്ലേ ചാർളി ഉയരം 5.8 വണ്ണം68 നല്ല കരുത്ത് ഉള്ള ശരീരമാണ് (ജിം ) സ്കൂളിൽ പഠിക്കുമ്പോൾ തൊട്ട് തന്നെ ഇവൻ ഇല്ലാണ്ട് ഒരു പരിപാടിയും സ്കൂളിൽ വയ്ക്കാറില്ല
അന്ന് തൊട്ടേ എല്ലാവരുടെയും കണ്ണിലുണ്ണിയാണ് അവൻ ഇനി എന്നെ ഇഷ്ടപ്പെടുമോ എന്ന് വിചാരിച്ച് എന്റെ കണ്ണിൽ നിന്ന് വെള്ളം ഒഴുകി ഇത് കണ്ട് അവൻ നിന്നെ ഇഷ്ടപ്പെടേണ്ട ആണോ നിന്നെ ചുംബിച്ചത് ഇത് കേട്ട് ഞാൻ കരഞ്ഞ കണ്ണുമായി അവന്റെ മുഖത്തേക്ക് നോക്കി പിന്നെ ഞങ്ങൾ കെട്ടിപ്പിടിച്ച് നിന്നും അപ്പോൾ കുറെ ആളുകൾ അവിടെ വന്നു അവൻ എന്നെയും വിട്ടില്ല ഞാൻ അവനെയും വിട്ടില്ലേ