പിന്നെയും പലതും പറഞ്ഞു ഞങ്ങൾ ഉറക്കമായി. വീട്ടിൽ ആളില്ലാത്തപ്പോൾ സമീറ നേരെ എന്റെ ഫ്ലാറ്റിലേക്ക് പോരും. അവളുടെ കൈയിൽ ഞാൻ ഒരു കീ ഏൽപ്പിച്ചിട്ടുണ്ട്. അന്ന് പരസ്പരം സ്നേഹിച്ചു ഞങ്ങൾ സ്വർഗത്തിൽ എത്തും.
വെളുപ്പിന് ഉണർന്നു സമീറയെ അവളുടെ വീട്ടിൽ കൊണ്ട് വിട്ടു. തിരികെ വന്നു ഞാൻ വീണ്ടും ഒന്ന് കൂടി മയങ്ങി.