ആർദ്രയുടെ മൂന്നാർ യാത്ര 3
Aardrayude Moonnar Yaathra Part 3 | Author : Anurag
[ Previous Part ] [ www.kkstories.com]
“ചേച്ചിക്ക് വണ്ടിയോടിക്കാൻ അറിയാമോ..?” അർജുൻ ചോദിച്ചു… ആർദ്ര വണ്ടിയോടിക്കുകയായിരുന്ന അനുരാഗിനെ നോക്കി ഒരു ചമ്മിയ ചിരിച്ചിരിച്ചു… “ലൈസൻസ് ഒക്കെ ഉണ്ടെടാ, പക്ഷെ വണ്ടി ഓടിക്കണമെങ്കിൽ വല്ല ഹർത്താലോ ബന്ദോ വരണം, റോഡിൽ ആരും ഉണ്ടാവാൻ പാടില്ല, പിന്നെ വളവും തിരിവും ഇഷ്ട്ടമേയല്ല..” അനുരാഗ് പറഞ്ഞു ചിരിച്ചു. ആർദ്ര അനുരാഗിനെ ഒരു നുള്ളു വച്ചുകൊടുത്തു പറഞ്ഞു.. “അതിന്, ലൈസൻസ് എടുക്കാൻ മാത്രമേ സ്റ്റിയറിങ് തൊട്ടിട്ടുള്ളു, പ്രാക്ടീസ് ഇല്ലാതെ എന്ത് ധൈര്യത്തിലാ റോഡിലിറങ്ങുന്നത്.”
“ശരിയാ ചേച്ചി, ഞാനും അങ്ങനാ, ലൈസൻസ് ഒക്കെ ഉണ്ട്, പക്ഷെ അധികം ഓടിച്ചിട്ടില്ല..” ചേച്ചിപ്പെണ്ണിനെ സപ്പോർട്ട് ചെയ്ത് കാർത്തിക് പറഞ്ഞു. ആർദ്ര പിൻസീറ്റിലേക്ക് തിരിഞ്ഞു കാർത്തിക്കിന് ഒരു ഹൈ ഫൈവ് കൊടുത്തു.. അതുകണ്ട് അർജുൻ അവനെ നോക്കി പല്ലിറുക്കി… കാർത്തിക് ഒരു വളിച്ച ചിരി ചിരിച്ചു. “കൊള്ളാം, അപ്പൊ ഞാനും അർജുനും മാത്രമേ വണ്ടി ഓടിക്കാനുള്ളു, നിങ്ങൾ രണ്ടുപേരും ചില്ലടിച്ചിരുന്നോ..” അനുരാഗ് പറഞ്ഞു.
“ചേട്ടാ, സാധനം എടുത്തിട്ടുണ്ടല്ലോ..” കാർത്തിക്ക് ചോദിച്ചു. “അതൊക്കെ ഉണ്ടെടാ, ആ തണുപ്പത്ത് പിന്നെ ഇല്ലാതെ പറ്റുവോ..” അനുരാഗ് പറഞ്ഞു. “അത് ശരി, അപ്പൊ നിങ്ങൾ അവിടെ വെള്ളം അടിച്ച് കോൺ തിരിയാനാണോ പോകുന്നെ, അവിടെ കാണാൻ എന്തൊക്കെയുണ്ട്..” ആർദ്ര ചോദിച്ചു. “എടീ, നമ്മൾ കറക്കം ഒക്കെ കഴിഞ്ഞു വൈകുന്നേരം മാത്രമേ അടിക്കാനിരിക്കൂ.. നീ വിഷമിക്കണ്ട, നിന്റെ ഫേവറിറ്റ് ബിയർ അവിടുന്ന് വാങ്ങാം..” അനുരാഗ് അവളെ നോക്കി പറഞ്ഞു. ആർദ്ര അവനെ നോക്കി നാക്ക് കൂർപ്പിച്ചു.