സഭാഷ് …
അങ്ങനെ അങ്ങനെ ഞാൻ വീടെത്തി വീട്ടുകാരുടെ സ്നേഹപ്രകടനം നാട്ടുകാരുടെ ആഹ്ലാദ പ്രകടനം…എല്ലാം കഴിഞ്ഞ് ഫ്രീ ആയെങ്കിലും കൊറോണ യുടെ ചൂട് ഒന്ന് കുറഞ്ഞ് തുടങ്ങി എങ്കിലും മനസ്സ് അവിടെ ഇന്ദു നഴ്‌സിൽ തന്നെ ആറുന്ന്…അല്ലേലും കിട്ടാത്ത മുന്തിരി… ഏത്… ആ ഒരു ലൈൻ ആയി ഞാൻ.
ദിവസങ്ങൾ ഇങ്ങനെ പോയി 2020 21 ആയി… , എങ്ങനെ എങ്കിലും ഇന്ദു പൂരിയെ ഒന്ന് കാണണം എന്തു ചെയ്യും..?
അപ്പോഴാണ് വയ്യതിരുന്ന അപ്പപ്പന് വയറു വേദന വന്നത്…ഞാനുണ്ടോ വിടുന്നു തൂക്കി എടുത്ത് ഒരൊറ്റ പോക്ക് നമ്മൾ നേരത്തെ കേടന്ന അതേ ആശുപത്രിയിലേക്ക്…
പക്ഷേ വെളുക്കാൻ തേച്ചത് പണ്ടായെന്ന് പറഞാൽ മതിയല്ലോ അപ്പാപ്പന് ദാണ്ടേ കേടക്കാണ് അറ്റാക്ക്…
ഒടുക്കം angioplasty ഓകെ കഴിഞ്ഞ് മൂഞ്ചി കുത്തി ഇരിക്കുമ്പോഴാണ് ഒരു അറിയാവുന്ന ശബ്ദം….
– ആദം അല്ലെ?
– അതേ… സോറി മനസ്സിലായില്ല…
– ഹ ഹ ഹാ ഡാ ഇത് ഞാനാ ഇന്ദു സിസ്റ്റർ ഇപ്പൊ മനസ്സിലായോ എന്ന് നോക്കിക്കേ
നഴ്സ് കയ്യിൽ ഇരുന്ന മാസ്ക് മുഖത്ത് വെച്ചു…
ദേഡോ എൻ്റെ ഇന്ദു നഴ്സ്(മാസ്ക് ഇട്ട് ഇട്ട് കണ്ട് ഇടാതെ കണ്ടാൽ അറിയാൻ പടില്ലാൻഡ് ആയി പോയി)
– അയ്യോ നഴ്സ് ആരുന്നോ…മനസ്സിലായില്ലല്ലോ….
– ആഹ് ടാ ,മാസ്ക് ഇട്ട് മടുത്തപ്പോ ഒന്ന് ഊരിയതാ, ആട്ടെ നീ എന്താ ഇവിടെ വീണ്ടും കൊറോണ വന്നോ…മോൻ മാസ്ക് ഇട്ടെ മാസ്ക് ഇട്ടേ…
– അയ്യയ്യോ അതൊന്നുമല്ല നഴ്‌സെ അപ്പാപ്പൻ ജസ്റ് ഒരു അറ്റാക്ക് അഡ്മിറ്റ് ആ അതാ…തല ചൊറിഞ്ഞു കൊണ്ട് ഞാൻ പറഞ്ഞ്