ആദം – വർത്തമാന കാലത്തിൻ്റെ തുടക്കം [അജ്ഞാത ഗുഹൻ]

Posted by

പക്ഷേ എനിക്ക് നിന്നെ വേണം ഇന്ദു… എല്ലാ അർത്ഥത്തിലും…എല്ലാ തലത്തിലും…

ചതിയോ വഞ്ജനയോ അല്ല ഇന്ദു എൻ്റെ ഉദ്ദേശം…ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒക്കെ എന്താണ് എന്നിൽ സംഭവിക്കുന്നത് എന്ന് അറിയില്ല…പക്ഷെ…. ഇത് ആദം ആത്മാർത്ഥമായി പറയുന്നതാണ്…

– നീ എന്താ പറഞ്ഞ് വരുന്നത്… അതൊക്കെ…നമ്മൾ….നീ അങ്ങനെ ഒന്നും വിചാരിക്കരുത് ആദം… മുഖത്ത് മുഴുവൻ ഭയപ്പാടും അവിശ്വാസനീയതയും…

ഇന്ദു അവളുടെ മറ്റേ കൈ എടുത്ത് എൻ്റെ കയ്യിൽ വെച്ചു…

-ഇന്ദു താൻ ആലോചിക്കൂ…ആലോചിച്ച് മാത്രം പറഞ്ഞാ മതി…ഞാൻ എൻ്റെ മനസ്സിൽ വന്ന ഒരു കാര്യം തൻ്റെ മുഖത്ത് നോക്കി പറഞ്ഞു..അതാണ് എനിക്ക് ഇഷ്ടവും ശീലവും…തനും അങ്ങനെ തന്നെ ചെയ്യ്, അങ്ങനെയേ നീ ചെയ്യൂ എന്ന് എനിക്കറിയാം…

– മോനെ ആദം നിൻ്റെ കഥാപ്രസംഗം കഴിഞ്ഞോ ഇല്ലെങ്കിൽ നിറുത്ത്…! ഇന്ദു പെട്ടന്ന് എൻ്റെ മുഖത്ത് നോക്കി പറഞ്ഞു…

– എന്താ പറഞ്ഞേ……(ഒരു സെക്കൻ്റ് എൻ്റെ ഹാർട്ട് നിന്ന് പോയി. അള്ളാ കള്ളം പൊളിഞ്ഞാ…!!!)

– ടാ മൈരാ നീ എന്താ വിചാരിച്ചത്, കഴപ്പ് മൂത്ത് ഏതവനും കാലകത്തി കൊടുക്കാൻ മുട്ടി നടക്കുന്ന വെടി ആണ് ഇന്ദു എന്നോ?

നീ ഇപ്പം നടത്തിയ കഥാപ്രസംഗത്തിൽ ബസ് സ്റ്റാൻഡ് വെടി പോലും വീഴില്ലല്ലോഡാ… എവിടുന്ന് പഠിച്ചു മോൻ ഇതൊക്കെ?

ആദ്യംനീ ഒരു കാര്യം ചെയ്യ് നമുക്ക് ഹോസ്പിറ്റൽ വരെ ഒന്ന് പോവാം…അവിടെ എൻ്റെ സ്കൂട്ടർ കിടപ്പുണ്ട് എന്നിട്ട് ഞാൻ ബാക്കി പറയാം…

– ഒന്നും മനസ്സിലാവാതെ വായും പിളര്ന്നു ഞാൻ ഒരൊറ്റ നിൽപ്പ് നിന്ന് പോയി….

Leave a Reply

Your email address will not be published. Required fields are marked *