– 10000 രൂപയോ…! അത്ര നിസ്സാരം തുണിക്കോ..! എന്താടാ ഇത് .
– അത് കുറവല്ല..?
– കുറവോ! എൻ്റമ്മേ ..
– എന്തുവാ ഇന്ദു കുട്ടീ വൃതിക്കും മെനക്കും നടക്കുമ്പോൾ പൈസ നോക്കിയിട്ട് കാര്യമുണ്ടോ…? തൻ്റെ പുള്ളി തനിക്ക് ഡ്രസ് വാങ്ങി തരുമ്പോൾ പൈസ നോക്കാറുണ്ടോ ഇലല്ല്ലോ….എനിക്ക് വാങ്ങി കൊടുക്കാൻ ആരും ഇല്ല അത് കൊണ്ട് ഞാൻ എനിക്ക് തന്നെ വങ്ങിക്കുന്നു….that’s all…
പെട്ടെന്ന് ഇന്ദുവിൻ്റെ മുഖം ഒന്ന് വാടിയത് ഞാൻ ശ്രദ്ധിച്ചു…
അത് തന്നെ ആയിരുന്നു എൻ്റെ ഉദ്ദേശവും…
– ഇന്ദു താൻ വല്ലതും കഴിച്ചോ…ഇല്ലല്ലോ…വാ
എന്തെങ്കിലും ഒഴികഴിവ് പറയുന്നതിന് മുമ്പേര് ഞാൻ അവളുമായി അവിടെ മാളിൽ തുറന്നിട്ടുള്ള ഒരു caffe യിൽ കയറി…
ഒരു വൈബ് സ്ഥലം…കമിതാക്കൾക്ക് ഉള്ളതാണെന്ന് തോന്നുന്നു…
ലോക്‌സൗൺ കഴിഞ്ഞ് തുടങ്ങിയിട്ടല്ലെ ഉള്ളൂ അതുകൊണ്ട് ശാന്തം സ്വസ്ഥം…ആകെ ഞങൾ മാത്രം അവിടെ ഉള്ളൂ…
ഒരു ക്യാബിനിൽ കയറി ഇരുന്ന് എന്തൊക്കെയോ കുടിക്കാനും കഴിക്കാനും ഞാൻ ഓർഡർ ചെയ്തു….
– ഈ ചെറുക്കൻ… വീട്ടിൽ ആരും ഇല്ലാത്തത് കൊണ്ട് കുഴപ്പം ഇല്ല ഓടി എനിക്ക് അങ്ങ് പോകണ്ട…
– അതെന്നാ പറ്റി എല്ലാരും എവിടെ പോയി?
– ലോക് ഡൗൺ കഴിയുവല്ലെഡാ നിർത്തി വെച്ചിരുന്ന കല്യാണങ്ങൾ കുറെ ഉണ്ടല്ലോ നടക്കാൻ… ഹസ് ൻ്റെ അമ്മാവൻ്റെ മകളുടെ കല്ല്യാണം ഉണ്ട്,ലീവു ഇല്ലാത്തതുകൊണ്ട് ഞാൻ പോയില്ല അമ്മയും അവനും പോയി
– ഓ…
– നിനക്ക് എങ്ങനാ കല്ല്യാണം ഒന്നും ആയില്ലേ ഇത് വരെ?
– ഞാൻ ഇങ്ങനെ ഫ്രീ bird ആയി പറന്ന് നടക്കല്ലെ ചേച്ചി …ഇപ്പൊ എന്തായാലും ഇല്ല കല്ല്യാണം നോക്കട്ടെ പറ്റിയ ഒരാളെ കിട്ടിയ നോക്കാം…