ടി ഇപ്പൊ ഞങ്ങൾ കുറച്ചു വര്ഷമായിട്ടു അകന്നിട്ടു ആണ് ജീവിക്കുന്നത് പേരിനു മാത്രം ഹുസ്ബന്ദ്
ർ അയ്യോ ടീച്ചർ ഞാൻ അറിഞ്ഞിരുന്നില്ല ടി,വിഷമിക്കാതെ എല്ലാത്തിനും ഒരു വഴി ഉണ്ടാകും ,പിന്നേ ടീച്ചർ പറഞ്ഞതാ സത്യമാണോ പ്രേമത്തിന് മതവും പ്രായവും ഒന്നും പ്രശ്നമല്ല എന്ന് പറഞ്ഞത്
ടി അതേയ് അവളെ കാണാൻ പോകാൻ പ്ലാൻ ഉണ്ടോ :ഞാൻ വേണമെങ്കിൽ വരാം സംസാരിക്കാൻ
ർ അത് ടീച്ചർ വിചാരിച്ചാൽ എന്റെ കാര്യം നടക്കും
ടി ഞാൻ റെഡി എപ്പോഴാണ് പോകേണ്ടത് എന്ന് പറഞ്ഞാൽ മതി
ർ ടീച്ചർ വാക് തരണം യെന്ദു പ്രശ്നം വന്നാലും എന്റെ കൂടെ നില്കും എന്ന് പിന്നീട് വയസു കൂടി വേറെ മതം ഒന്നും പറയാൻ പാടില്ല ,എന്നാൽ ഞാൻ ആളെ പറയാം
ടി പ്രോമിസ് എനെറെ ജീവൻ പോയാലും ഞാൻ മാറില്ല
ർ എന്നാ,ഞാൻ ആളെ പറയട്ടേ ,ഇത് എന്റെ പ്ലസ് ടു കാലത്തു മനസ്സിൽ പിടിച്ച പ്രണയം ആണ് ഞാൻ ദുബായിൽ പോയത് തന്നേയ് അവൾക്കു വേണ്ടിയ ആണ് വേഗം ജോലി കണ്ടു പിടിച്ചു വന്നു അവരെ അറിയിക്കാൻ കാരണം പഠിക്കാൻ നിന്നാൽ അവളുടെ കല്യാണം കഴിഞ്ഞു പോകും എന്ന് വിചാരിച്ചു മുന്ന് വര്ഷം മനസ്സിൽ ആരോടും പറയാത്ത കൊണ്ട് നടക്കുകയായിരുന്നു അവളാണ് ഇപ്പോൾ എന്റെ മുമ്പിൽ ഉള്ള നിങ്ങൾ I LOVE YOU ടീച്ചർ .എനി എനിക് പറയാത്ത നിൽക്കാൻ വയ്യ ടീച്ചറെ
ടി : ദേഷ്യത്തോടെ നീ എന്താ മോനെ പറയുന്നത് എന്നേ പ്രണയിക്കുന്നു നമ്മൾ തമ്മിൽ പത്തു വയസിനു മുകളിൽ വ്യത്യാസമുണ്ട് , അതും ഞാൻ ഒരു ഭാര്യ ആണ് ,ഇതൊക്കെ തെറ്റേ ആണ്
ർ ടീച്ചർ തന്നേയ് അല്ലേ പറഞ്ഞത് വയസു പ്രശ്‌നമില്ല ഹുസ്ബന്ദ് വേറെ സ്ത്രീ ആയി ആണ് കഴിയുന്നത് എന്ന് എനിക് ടീച്ചർ അല്ലാത്ത വേറെ ആരെയും വേണ്ട